"സ്റ്റീഫൻ കിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം...
 
(ചെ.)No edit summary
വരി 1:
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = സ്റ്റീഫന്‍ കിങ്
| image = Stephen King, Comicon.jpg
| caption = സ്റ്റീഫന്‍ എഡ്വിന്‍ കിങ്, ഫെബ്രുവരി 2007
| pseudonym = [[റിച്ചാര്‍ഡ് ബാക്മാന്‍]], ജോണ്‍ സ്വിഥന്‍
| birthdate = {{Birth date and age|1947|9|21}}
| birthplace = [[Portland, Maine|പോര്‍ട്ട്ലാന്റ്]], [[മെയ്ന്‍]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്]]
| deathdate =
| deathplace =
| occupation = [[നോവലിസ്റ്റ്]], [[ചെറുകഥാകൃത്ത്]], [[തിരക്കഥാകൃത്ത്]], [[കോളമിസ്റ്റ്]], [[നടന്‍]], [[ടെലിവിഷന്‍ നിര്‍മാതാവ്]], [[ചലച്ചിത്ര സംവിധായകന്‍]]
| genre = [[Horror fiction|Horror]], [[Fantasy]], [[Science fiction]], [[Drama]]
| movement =
| net worth = ?
| influences = [[Burton Hatlen]],<ref name=bn>{{cite news |first=Alicia |last=Anstead |title=UM scholar Hatlen, mentor to Stephen King, dies at 71 |url=http://bangornews.com/news/t/city.aspx?articleid=159261&zoneid=176 |work= [[Bangor Daily News]] |publisher=|date=2008-01-23 |accessdate=2008-03-04}}</ref> [[Robert Bloch]], [[Clifford Simak]], [[Ray Bradbury]], <br>[[Bram Stoker]], [[Henry James]], [[William Golding]], [[Shirley Jackson]], [[Fritz Leiber]], <br>[[H. P. Lovecraft]], [[Richard Matheson]], [[John D. MacDonald]], [[Don Robertson (author)|Don Robertson]], [[Thomas Hardy]], [[Theodore Dreiser]], [[John Fowles]], [[Edgar Allan Poe]], [[J. R. R. Tolkien]], [[Stanley G. Weinbaum]], [[Robert Browning]] (''Dark Tower'' Series), [[William Faulkner]], [[Daphne du Maurier]] (''Bag of Bones''), [[Alexandre Dumas, père]] (''Rita Hayworth and Shawshank Redemption'') [[Rod Serling]] (''The Langoliers'')
| influenced = [[Bret Easton Ellis]], [[Scott Sigler]], [[Clive Barker]], [[J.K. Rowling]], [[Poppy Z. Brite]]
| website = http://www.stephenking.com
| spouse = [[Tabitha King]]
| children = [[Naomi King]]<br>[[Joe Hill (writer)|Joe King]]<br>[[Owen King]]
|signature =
}}
 
അമേരിക്കന്‍ സമകാലിക സാഹിത്യകാരനും തിരക്കഥാകൃത്തുമാണ് സ്റ്റീഫന്‍ എഡ്വിന്‍ കിങ് (ജനനം സെപ്റ്റംബര്‍ 21, 1947). ഇദ്ദേഹത്തിന്റെ നോവലുകളുടേയും ചെറുകഥാ സമാഹാരങ്ങളുടേയും ഏകദേശം 30-35 കോടി പ്രതികള്‍ ഇതേവരെ വിറ്റഴിയപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പല കഥകളും ചലച്ചിത്രം, ടെലിവിഷന്‍ തുടങ്ങിയ മാദ്ധ്യമങ്ങളില്‍ പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. റിച്ചാര്‍ഡ് ബാക്മാന്‍ എന്ന തൂലികാനാമത്തില്‍ പല കൃതികളും എഴുതിയിട്ടുണ്ട്. "ദ ഫിഫ്ത് ക്വാര്‍ട്ടര്‍" എന്ന ചെറുകഥ ജോണ്‍ സ്വിഥന്‍ എന്ന തൂലികാനാമത്തിലാണ് രചിച്ചത്.
"https://ml.wikipedia.org/wiki/സ്റ്റീഫൻ_കിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്