"പെട്രോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 1:
{{Prettyurl|Gasoline}}
[[ചിത്രം:GasCan.jpg|thumb|right|പെട്രോള്‍ കാന്‍]]
[[പെട്രോളിയം|പെട്രോളിയത്തില്‍]] നിന്നുണ്ടാക്കുന്ന ഒരു തരം [[ഇന്ധനം|ഇന്ധനമാണ്]] പെട്രോള്‍ അല്ലെങ്കില്‍ ഗാസൊലീന്‍. [[പെട്രോളിയം|ക്രൂഡ് ഓയില്‍]] വാറ്റുമ്പോള്‍ ഏറ്റവും അവസാനം ലഭിക്കുന്ന ദ്രവ ഇന്ധനമാണിത് {{തെളിവ്}}. ഇരുചക്ര വാഹനങ്ങളിലും പല [[കാര്‍|കാറുകളിലും]] ഇന്ധനം ആയി ഉപയോഗിക്കുന്നു. അലിഫാറ്റിക് [[ഹൈഡ്രോകാര്‍ബണ്‍|ഹൈഡ്രോകാര്‍ബണുകളാണ്‌]] മുഖ്യമായും ഇതിലടങ്ങിയിരിക്കുന്നത്. സാധാരണയായി [[ഒക്ടേന്‍ സംഖ്യ]] (Octane Number) വര്‍ദ്ധിപ്പിക്കുന്നതിനായി [[ടൊളുവീന്‍|ടൊളുവീനോ]] [[ബെന്‍സീന്‍|ബെന്‍സീനോ]] പോലുള്ള അരോമാറ്റിക്‍ ഹൈഡ്രോകാര്‍ബണുകളോ, ഐസോ-ഒക്ടേനോ ചേര്‍ക്കാറുണ്ട്. മുന്‍കാലങ്ങളില്‍ പെട്രോളിന്റെ ഒക്ടേന്‍ സൂചകം വര്‍ദ്ധിപ്പിക്കുന്നതിലേക്കായി ടെട്രാ ഈഥൈല്‍ ലെഡ് (TEL - Tetra Ethyl Lead) എന്ന രാസപദാര്‍ത്ഥം ചേര്‍ത്തിരുന്നു. എന്നാല്‍ ലെഡ് മൂലമൂണ്ടാകുന്ന മലിനീകരണത്തെത്തുടര്‍ന്ന് ഇപ്പോള്‍ ലെഡ് രഹിത പെട്രോളാണ് എല്ലായിടത്തും ലഭ്യമാകുന്നത്. [[ആന്തരിക ദഹന യന്ത്രം|ആന്തരിക ദഹന യന്ത്രങ്ങളിലെ]] [[ഇന്ധനം|ഇന്ധനമായി]] പെട്രോള്‍ ഉപയോഗിക്കാറുണ്ട്.
=== സാന്ദ്രത ===
പെട്രോളിന്‍റെ [[സാന്ദ്രത]] 0.71–0.77 [[kilogram|kg]]/[[litre|l]]
"https://ml.wikipedia.org/wiki/പെട്രോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്