→‎പദ്ധതികള്‍: പ്രെറ്റിയൂആര്‍എല്‍ യന്ത്രം ശരിയായി.
വരി 1:
{{യന്ത്രം|Junaidpv}}
===പദ്ധതികള്‍===
പ്രെറ്റിയൂആര്‍എല്‍ ഫലകം ഇല്ലാത്ത ലേഖനങ്ങളില്‍ അവ ചേര്‍ക്കാന്‍ add_prettyurl.py എന്ന യന്ത്രം തയ്യാറാക്കിയിരിക്കുന്നു ഇനി അല്പം മിനുക്കു പണികള്‍ ബാക്കിയുണ്ട്. താളില്‍ നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് ഇന്റെര്‍വിക്കി കണ്ണിയിലെ പേര് ഇതിനു വേണ്ടി ഉപയോഗിക്കപ്പെടും. പരീക്ഷണ ഓട്ടം [http://ml.wikipedia.org/w/index.php?title=%E0%B4%85%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8_%E0%B4%95%E0%B4%A3%E0%B4%BF%E0%B4%95%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D&curid=56401&diff=445453&oldid=429230 കാണുക]. അഭിപ്രായങ്ങളും അറിയിക്കുക. കൂടാതെ പ്രശ്നങ്ങള്‍ വല്ലതും കണ്ണില്‍പ്പെടുകയാണെങ്കില്‍ ദയവായി സൂചിപ്പിക്കുക.
പ്രെറ്റിയൂആര്‍എല്‍ ഫലകം ഇല്ലാത്ത ലേഖനങ്ങളില്‍ അവ ചേര്‍ക്കാനുള്ള യന്ത്രം തയ്യാറാക്കാന്‍ ശ്രമിക്കുന്നു. അത്തരം ലേഖനങ്ങളിലെ ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണിയിലുള്ള ലേഖനത്തിന്റെ നാമം പ്രെറ്റി‌യൂആര്‍എല്ലില്‍ ഉപയോഗിക്കപ്പെടും.
"https://ml.wikipedia.org/wiki/ഉപയോക്താവ്:UltraBot" എന്ന താളിൽനിന്ന് ശേഖരിച്ചത്