"ക്രിപ്റ്റോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ug:كرىپتون
വരി 21:
 
== സാന്നിദ്ധ്യം ==
ഭൂമി ഉണ്ടായപ്പോള്‍ അതിലുണ്ടായിരുന്ന എല്ലാ ഉല്‍കൃഷ്ട വാതകങ്ങളും -[[ഹീലിയം|ഹീലിയമൊഴിച്ച്]] (ചിലപ്പോള്‍ [[നിയോണ്‍|നിയോണും]])- അതേ അളവില്‍ ഇപ്പോഴും ഭൂമിയില്‍ത്തന്നെയുണ്ട്. എന്നാല്‍ ഭാരം കുറഞ്ഞവയും വേഗതയേറിയവയുമായതിനാല്‍ ഹീലിയം തന്മാത്രകള്‍ക്ക് ഭൂഗുരുത്വാകര്‍ഷണത്തെ മറികടക്കാനാകും.<ref>[[Atmospheric escape|Escape of Gases from the Atmosphere]]</ref> 1 [[പിപിഎം]] അളവിലാണ് ക്രിപ്റ്റോണ്‍ അന്തരീക്ഷത്തില്‍ കാണപ്പെടുന്നത്. ദ്രാവക അന്തരീക്ഷ വായുവിന്റെ [[ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷന്‍]] വഴി ഇത് വേര്‍തിരിച്ചെടുക്കാനാകും.<ref>{{cite web |url=http://www.madehow.com/Volume-4/Krypton.html|title=How Products are Made: Krypton|accessdate=2006-07-02 |format= |work= }}</ref>
 
== സം‌യുക്തങ്ങള്‍ ==
"https://ml.wikipedia.org/wiki/ക്രിപ്റ്റോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്