"വൈദ്യുതകാന്തികപ്രേരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
== സാങ്കേതിക വിവരങ്ങള്‍ ==
ഒരു ചാലകവുമായി ബന്ധപ്പട്ട കാന്തിക മണ്ഡലത്തിനു വ്യതിയാനം സംഭവിക്കുമ്പോള്‍ ചാലകത്തില്‍ ഒരു e.m.f പ്രേരിതമാക്കപ്പെടുമെന്ന് മൈക്കല്‍ ഫാരഡേ കണ്ടെത്തി, കാന്തിക ബലരേഖകളെ ചാലകം മുറിക്കുന്ന നിരക്കിനു ആനുപാതികമായിരിക്കും ഈ പ്രേരിത e.m.f. അതായത്,
[[പ്രമാണം:induced_emf.png]]
 
ഈ പ്രേരിത e.m.f ന്റെ ദിശ എപ്പോഴും e.m.f ഉണ്ടാകാനുള്ള കാരണത്തെ എതിര്‍ക്കുന്ന ദിശയിലായിരിക്കും.
പ്രേരിത e.m.f ന്റെ സമവാക്യത്തില്‍ ന്യൂനചിഹ്നം ഉപയോഗിച്ചാണ് ഇത് കാണിക്കുന്നത്. ഇതു കണ്ടുപിടിച്ച ലെന്‍സ് (Lenz) എന്ന ശാസ്ത്രജ്ഞന്റെ സ്മരണാര്‍ത്ഥം ഈ നിയമത്തെ '''ലെന്‍സ് നിയമം''' എന്നു പറയുന്നു.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/വൈദ്യുതകാന്തികപ്രേരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്