"വൈദ്യുതകാന്തികപ്രേരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
അതായത്;<br />
പ്രേരിതവിദ്യുത്ചാലകബലത്തിന്റെ പരിമാണം സര്‍ക്യൂട്ടുമായി ബന്ധപ്പെട്ടിരിക്കുന്ന കാന്തികബലരേഖകളെ ഒരു ചാലകം ഛേദിക്കുന്ന നിരക്കിന്‌ ആനുപാതികമായിരിക്കും. ഈ തത്വം [[മൈക്കല്‍ ഫാരഡെ|ഫാരഡേയുടെ]] [[വൈദ്യുതകാന്തികപ്രേരണനിയമം]] എന്നറിയപ്പെടുന്നു.
 
== സാങ്കേതിക വിവരങ്ങള്‍ ==
ഒരു ചാലകവുമായി ബന്ധപ്പട്ട കാന്തിക മണ്ഡലത്തിനു വ്യതിയാനം സംഭവിക്കുമ്പോള്‍ ചാലകത്തില്‍ ഒരു e.m.f പ്രേരിതമാക്കപ്പെടുമെന്ന് മൈക്കല്‍ ഫാരഡേ കണ്ടെത്തി, കാന്തിക ബലരേഖകളെ ചാലകം മുറിക്കുന്ന നിരക്കിനു ആനുപാതികമായിരിക്കും ഈ പ്രേരിത e.m.f. അതായത്,
[[പ്രമാണം:induced_emf.png]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/വൈദ്യുതകാന്തികപ്രേരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്