"ഇൻഡക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, bs, ca, cs, da, de, el, eo, es, et, fi, fr, he, hr, hu, id, is, it, ja, ko, lv, mn, ms, nl, nn, no, pl, pt, qu, ro, ru, scn, simple, sk, sl, sq, sv, ta, tr, uk, vi, zh
No edit summary
വരി 25:
 
== ഇലക്ട്രിക് സര്‍ക്കീട്ടില്‍ ==
വൈദ്യുതപ്രവാഹതീവ്രതയില്‍ ഉണ്ടാകുന്ന ഏതൊരു മാറ്റത്തെയും ചെറുക്കുന്ന ഒരു ഉപകരണമാണ് ഇന്‍ഡക്റ്റര്‍. നേര്‍ധാരാവൈദ്യുതിയ്ക്ക് ഇന്‍ഡക്റ്റര്‍ യാതൊരു പ്രതിരോധവും (കോയിലിനു വളരെ ചെറിയ ഓമിക്ക് പ്രതിരോധം ഉണ്ടെന്നോര്‍ക്കുക) നല്‍കുന്നില്ല. എന്നാല്‍ പ്രത്യാവര്‍ത്തിധാരാ വൈദ്യുതിക്കു ഇന്‍ഡക്റ്റര്‍ വളരെ വലിയ പ്രതിരോധമാണ് നല്‍കുന്നത്. പ്രത്യാവര്‍ത്തിധാരാ വൈദ്യുതിക്ക് ഇന്‍ഡക്റ്റര്‍ നല്‍കുന്നപ്രതിരോധംപ്രതിരോധത്തെ '''ഇന്‍ഡക്റ്റീവ് റിയാക്റ്റന്‍സ്''' എന്നു പറയുന്നു. ഈ റിയാക്റ്റന്‍സ് പ്രത്യാവര്‍ത്തിധാരാ വൈദ്യുതിയുടെ ആവൃത്തി വര്‍ദ്ധിക്കുന്നതിനനുസരിച്ച് വര്‍ദ്ധിക്കും.
 
 
 
"https://ml.wikipedia.org/wiki/ഇൻഡക്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്