"ഇൻഡക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 11:
}}
ഒരു അപ്രവര്‍ത്തക ഇലക്ട്രോണിക് ഉപകരണമാണ്‌ '''ഇന്‍ഡക്റ്റര്‍'''. [[വൈദ്യുതധാര]] കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന [[കാന്തികമണ്ഡലം|കാന്തികമണ്ഡലത്തില്‍]] [[ഊര്‍ജ്ജം]] സൂക്ഷിച്ചുവയ്ക്കുകയാണ്‌ ഈ ഉപകരണം ചെയ്യുന്നത്. കാന്തികോര്‍ജ്ജം സൂക്ഷിച്ചുവയ്ക്കാനുള്ള ഇന്‍ഡക്റ്ററിന്റെ കഴിവിനെ [[ഇന്‍ഡക്റ്റന്‍സ്]] ഉപയോഗിച്ചാണ്‌ അളക്കുക. [[മൈക്കല്‍ ഫാരഡേ|ഫാരഡേയുടെ]] [[ഫാരഡേയുടെ വൈദ്യുതകാന്തികപ്രേരണനിയമം|വൈദ്യുതകാന്തികപ്രേരണനിയമം]] അനുസരിച്ചാണ്‌ ഇന്‍ഡക്റ്ററിന്റെ പ്രവര്‍ത്തനം. വൈദ്യുതധാരയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ ഇന്‍ഡക്റ്റര്‍ ചെറുക്കുന്നു.
 
<br />
==പ്രവര്‍ത്തനതത്ത്വം==
ഒരു ഇന്‍ഡക്റ്ററില്‍ കൂടി വൈദ്യുതി കടന്നു പോകുമ്പോള്‍, ചുറ്റും കാന്തികമണ്ഡലം തീര്‍ത്തുകൊണ്ട് വൈദ്യുതിയിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കുന്ന പ്രക്രീയയാണ് ഇന്‍ഡക്റ്റന്‍സ് (L). ഇന്‍ഡക്റ്ററില്‍ കൂടിയുള്ള വൈദ്യുതി പ്രവാഹത്തില്‍ വ്യതിയാനം ഉണ്ടാകുമ്പോള്‍ അതിനു അനുസരിച്ച് ഇന്‍ഡക്റ്ററിനു ചുറ്റും വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാന്തികമണ്ഡലം രൂപം കൊളളുന്നു, അപ്പോള്‍ മൈക്കല്‍ ഫാരഡയുടെ വൈദ്യുതകാന്തിക പ്രേരണതത്വം അനുസരിച്ച് ഇന്‍ഡക്റ്ററില്‍ ഒരു e.m.f പ്രേരിതമാക്കപ്പെടുകയും ഈ പ്രേതിത e.m.f ഇന്‍ഡക്റ്ററില്‍കൂടിയുള്ള വൈദ്യുതപ്രവാഹത്തെ ചെറുക്കുകയും ചെയ്യുന്നു.
 
ഇന്‍ഡക്റ്റര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ചാലകം, കോയിലിലെ ചുരുളുകളുടെ എണ്ണം, ചാലകത്തിന്റെ കനം എന്നിവ ഇന്‍ഡക്റ്റന്‍സിനെ തീരുമാനിക്കുന്ന ഘടകങ്ങളാണ്. ഒരു കോയിലിന്റെ ഇന്‍ക്റ്റന്‍സ്ഇന്‍ഡക്റ്റന്‍സ് വര്‍ദ്ധിപ്പിക്കാനായി, കോയിലിനുള്ളില്‍ പച്ചിരുമ്പ് വയ്ക്കാറുണ്ട്. ഇങ്ങനെ കോയിലിന്റെ ഇന്‍ഡക്റ്റന്‍സ് മെച്ചപ്പെടുത്താന്‍ വയ്ക്കുന്ന വസ്തുക്കളെ കോര്‍ (core) എന്നു വിളിക്കുന്നു.
 
== എകകം - ഹെന്‍റി (Henry) ==
"https://ml.wikipedia.org/wiki/ഇൻഡക്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്