"ബോത്തിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
 
==ക്രിസ്തുമതവും ബോത്തിയസും==
 
 
[[Image:Tomba di Severino Boezio.jpg|thumb|[[ഇറ്റലി|ഇറ്റലിയില്‍]] പാവിയയിലെ "സുവര്‍ണ്ണാകാശത്തിലെ പത്രോസിന്റെ പള്ളിയില്‍" ബോത്തിയസിന്റെ ശവകുടീരം.]]
Line 65 ⟶ 66:
 
 
എന്നാല്‍ ബോത്തിയസിനെ ക്രിസ്ത്യാനിയായിരുന്നെന്ന് പരക്കെ വിശ്വാസമുണ്ട്. ഇറ്റാലിയന്‍ കവി ഡാന്റെയും ഈ വിശ്വാസം പങ്കുപറ്റിയിരുന്നെന്ന് കരുതണം. പ്രഖ്യാതമായ ദിവൈന്‍ കോമഡിയുടെ 'പറുദീസ' എന്ന മൂന്നാം ഭാഗത്ത്, സ്വര്‍ഗ്ഗത്തിലെത്തുന്ന ഡാന്റെ ബോത്തിയസിന്റെ ആത്മാവിനെ കണ്ടുമുട്ടുന്നു. ഡാന്റെക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് ക്രൈസ്തവദാര്‍ശനികന്‍ [[തോമസ് അക്വീനാസ്]] ആണ്. പാവിയയിലെ സുവര്‍ണ്ണാകാശത്തിലെ പത്രോസിന്റെ പള്ളിയില്‍ ഭൗതികശരീരം സംസ്കരിക്കപ്പെട്ട ബോത്തിയസിന്റെ ആത്മാവിനെ അക്വീനാസ് പരിചയപ്പെടുത്തുന്നത്ഇങ്ങനെ ഇങ്ങനെയാണ്പരിചയപ്പെടുത്തുന്നു:-
 
:ലോകത്തിന്റെ ഇരുണ്ടവഴികള്‍ തുറന്ന്,
Line 72 ⟶ 73:
:പ്രവാസദുഖത്തില്‍ നിന്ന് തുരത്തപ്പെട്ട അവന്റെ ദേഹി,
:ഈ ശാന്തിഗേഹത്തില്‍ ആനന്ദം നുകരാനെത്തി<ref>[http://etext.virginia.edu/latin/boethius/boephil3.html Boethius. Consolation of Philosophy. Translation<!-- Bot generated title -->]</ref>
 
==='വിശുദ്ധന്‍'===
"https://ml.wikipedia.org/wiki/ബോത്തിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്