"ലിറ്റിൽ ബോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
+ |
||
വരി 1:
{{prettyurl|Little Boy}}
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തില്‍]] [[അമേരിക്ക]] [[ഹിരോഷിമ|ഹിരോഷിമയില്‍]] വര്‍ഷിച്ച [[അണുബോംബ്|അണുബോംബിന്റെ]] കോഡ്നാമമാണ് '''ലിറ്റില്‍ ബോയ്'''. കേണല്‍ പോള്‍ ടിബ്ബെറ്റ്സ് പൈലറ്റായിരുന്ന B-29 സൂപ്പര്‍ഫോര്‍ട്രെസ്സ് എനോള ഗേ എന്ന യുദ്ധവിമാനമാണ് [[1945]] [[ഓഗസ്റ്റ് 6]]-ന് ഈ ബോംബിട്ടത്. [[ആയുധം|ആയുധമായി]] ഉപയോഗിക്കപ്പെട്ട ആദ്യത്തെ അണുബോംബായിരുന്നു ഇത്. മൂന്ന് ദിവസങ്ങള്‍ക്കുശേഷം [[നാഗസാക്കി|നാഗസാക്കിയില്‍]] [[ഫാറ്റ് മാന്‍]] എന്ന അണുബോംബും ഉപയോഗിക്കപ്പെട്ടു.
[[യുറാനിയം|യുറാനിയം 235]]-ന്റെ [[ന്യൂക്ലിയര്‍ ഫിഷന്]] വഴിയാണ് ബോംബില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെട്ടത്. നാലു ടണ്ണോളം ഭാരമുണ്ടായിരുന്ന ബോംബിന്റെ 600 മില്ലിഗ്രാം [[പിണ്ഡം]] [[ഐന്സ്റ്റൈന്|ഐന്‍സ്റ്റൈന്റെ]] [[E = mc²|സമവാക്യമനുസരിച്ച്]] [[ഊര്‍ജ്ജം|ഊര്‍ജ്ജമാക്കി]] മാറ്റിയതിലൂടെ 13-18 കിലോടണ്‍ ടി.എന്‍.ടി. യുടെ സ്ഫോടകശേഷിയാണ് ലഭിച്ചത്. 140000 പേര് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.
[[en:Little Boy]]
|