"പാൻഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: io:Tot-alfabetajo
ലിങ്ക്
വരി 1:
[[അക്ഷരമാല|അക്ഷരമാലയിലെ]] എല്ലാ അക്ഷരങ്ങളും ഒരിക്കലെങ്കിലും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന അര്‍ത്ഥവത്തായ വാചകങ്ങളെയാണ് '''പാന്‍ഗ്രാം''' എന്ന് പറയുന്നത്. [[ഗ്രീക്ക്]] ഭാഷയിലെ ''എല്ലാ അക്ഷരങ്ങളും'' എന്നര്‍ത്ഥം വരുന്ന ''പാന്‍ഗ്രാമ'' എന്ന പദത്തില്‍ നിന്നാണ് ഈ ഇംഗ്ലീഷ് വാക്കുണ്ടായത്. [[ഇംഗ്ലീഷ്|ഇംഗ്ലീഷ് ഭാഷയില്‍]] ഇങ്ങനെയുള്ള ഒരു വാചകത്തിനുള്ള ഏറ്റവും നല്ല ഉദാഹരണം '' The quick brown fox jumps over the lazy dog'' ആണ്.
{{അപൂര്‍ണ്ണം|Pangram}}
[[വിഭാഗം:ഭാഷ]]
"https://ml.wikipedia.org/wiki/പാൻഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്