"ആന്റണി ക്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം.വികസിപ്പിക്കണേ
 
(ചെ.) കണ്ണി ശരിപ്പെടുത്തി
വരി 15:
| domesticpartner = Friedel Dunbar (two sons)
}}
ഒരു മെക്സിക്കന്‍-അമേരിക്കന്‍ നടനും ചിത്രകാരനും എഴുത്തുകാരനുമായിരുന്നു '''ആന്റണി ക്വിന്‍'''(ഏപ്രില്‍ 21, 1915 – ജൂണ്‍ 3, 2001). "സോബ്ര ദ ഗ്രീക്ക്" ,"ലോറന്‍സ് ഓഫ് അറേബ്യ",[[ഫെല്ലിനി|ഫെല്ലിനിയുടെ]] "ലാ സ്ട്രാഡ" തുടങ്ങിയ നിരൂപകപ്രശംസയും വാണിജ്യവിജവും നേടിയ പല ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. രണ്ട് പ്രാവശ്യം ഏറ്റവും നല്ല സഹനടനുള്ള [[ഓസ്കാര്‍|അക്കാഡമിഅക്കാദമി പുരസ്കാരംഅവാര്‍ഡ്]] അദ്ദേഹം നേടി. ആദ്യത്തേത് 1952 ലെ "വിവ സാപ്റ്റ!" എന്നതിലും പിന്നീട് 1956 ല്‍ "ലസ്റ്റ് ഫോര്‍ ലൈഫ്" എന്ന ചിത്രത്തിലെ അഭിനയത്തിനും.
[[മുഹമ്മദ് അക്കാദ്]] സം‌വിധാനം ചെയ്ത "ദ മെസ്സന്‍‌ജര്‍ ഓഫ് ഗോഡ്" എന്ന ചിത്രത്തില്‍ ധീരപോരാളി [[ഹസ്രത്ത് ഹംസ|ഹംസയായും]] ,അക്കാദിന്റെ തന്നെ "ലയണ്‍ ഓഫ് ഡസര്‍ട്ട്" എന്ന ചിത്രത്തിലെ [[ഉമര്‍ മുഖ്താര്‍|ഉമര്‍ മുഖ്താറായും]] അദ്ദേഹം വേഷമിട്ടു.
 
"https://ml.wikipedia.org/wiki/ആന്റണി_ക്വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്