"ഏകദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

proper placement of template
+
വരി 2:
ഒരു [[ദൈവം]] മാത്രമേ ഉള്ളൂ എന്ന വിശ്വാസമാണ്‌ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തില്‍]] '''ഏകദൈവവിശ്വാസം''' എന്നറിയപ്പെടുന്നത്. [[സെമിറ്റിക് മതങ്ങള്‍|സെമിറ്റിക് മതങ്ങളായ]] [[ജൂതമതം]], [[ക്രിസ്തുമതം]], [[ഇസ്‌ലാം]] എന്നിവയുടെ വിശ്വാസസംഹിതയില്‍ ഏകദൈവവിശ്വാസത്തിന്‌ പ്രധാന സ്ഥാനമുണ്ട്. [[ബഹുദൈവവിശ്വാസം|ബഹുദൈവവിശ്വാസമാണ്‌]] ഇതിന്‌ വിപരീതമായ വിശ്വാസം.
 
ഏകദൈവവിശ്വാസം പിന്‍തുടരുന്ന മതങ്ങള്‍ ഒരു ദൈവത്തിന്‌ ഒന്നിലധികം രൂപങ്ങള്‍ കല്‍പിച്ചേക്കാം. ഏകനായ ദൈവത്തില്‍ വ്യതിരിക്തമായി പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകള്‍ അടങ്ങിയിരിക്കുന്നു എന്ന ക്രിസ്തുമതത്തിലെ [[ത്രിത്വം|ത്രിത്വവിശ്വാസം]] ഇതിന്‌ ഉദാഹരണമാണ്‌. എന്നാല്‍ ജൂതമതം, ഇസ്‌ലാം എന്നിവയില്‍ ദൈവത്തിന്റെ എല്ലാ രീതിയിലുമുള്ള ഏകത്വം അടിസ്ഥാനപരമായുള്ളതാണ്‌.
 
==ഇതുകൂടി കാണുക==
"https://ml.wikipedia.org/wiki/ഏകദൈവവിശ്വാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്