"ഏകദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഒരു [[ദൈവം]] മാത്രമേ ഉള്ളൂ എന്ന വിശ്വാസമാണ്‌ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തില്‍]] '''ഏകദൈവവിശ്വാസം''' എന്നറിയപ്പെടുന്നത്. [[സെമിറ്റിക് മതങ്ങള്‍|സെമിറ്റിക് മതങ്ങളായ]] [[ജൂതമതം]], [[ക്രിസ്തുമതം]], [[ഇസ്‌ലാം]] എന്നിവയുടെ വിശ്വാസസംഹിതയില്‍ ഏകദൈവവിശ്വാസത്തിന്‌ പ്രധാന സ്ഥാനമുണ്ട്. [[ബഹുദൈവവിശ്വാസം|ബഹുദൈവവിശ്വാസമാണ്‌]] ഇതിന്‌ വിപരീതമായ വിശ്വാസം.
 
ഏകദൈവവിശ്വാസം പിന്‍തുടരുന്ന മതങ്ങള്‍ ഒരു ദൈവത്തിന്‌ ഒന്നിലധികം രൂപങ്ങള്‍ കല്‍പിച്ചേക്കാം. ഏകനായ ദൈവത്തില്‍ വ്യതിരിക്തമായി പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകള്‍ അടങ്ങിയിരിക്കുന്നു എന്ന ക്രിസ്തുമതത്തിലെ [[ത്രിത്വം|ത്രിത്വവിശ്വാസം]] ഇതിന്‌ ഉദാഹരണമാണ്‌.{{വൃത്തിയാക്കേണ്ടവ}}
 
==ഇതുകൂടി കാണുക==
വരി 80:
[[zh:一神教]]
[[zh-yue:一神論]]
'''പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പോലും നല്‍കാത്ത ഒറ്റവരി ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല'''. ആയതിനാല്‍ താങ്കള്‍ തുടക്കമിട്ട '''[[]]''' എന്ന ലേഖനത്തില്‍ ലഭ്യമായ കൂടുതല്‍ വിവരങ്ങള്‍, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തര്‍വിക്കികണ്ണികള്‍, ചിത്രങ്ങള്‍, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങള്‍ തുടങ്ങിയവ നല്‍കി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകള്‍ ആശംസിച്ചുകൊണ്ട്. -- [[പ്രത്യേകം:Contributions/117.199.0.188|117.199.0.188]] 18:16, 13 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/wiki/ഏകദൈവവിശ്വാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്