പരിസ്ഥിതി,സാമൂഹികം,രാഷ്ട്രീയം,ക്രിക്കറ്റ് ചരിത്രം എന്നിവയില്‍ ഘവേഷണ തല്പരനായഗവേഷണതല്പരനായ ഇന്ത്യയിലെ ഒരു എഴുത്തുകാരനാണ് '''രാമചന്ദ്ര ഗുഹ'''. [[ദ ടെലിഗ്രാഫ്]],[[ഖലീജ് ടൈംസ്]],[[ദ ഹിന്ദുസ്ഥാന്‍ ടൈംസ്]] എന്നീ പത്രങ്ങളിലെ ഒരു [[പംക്തി]] എഴുത്തുകാരനുമാണ് ഇദ്ദേഹം. 2009 ല്‍ [[പത്മഭൂഷണ്‍]] പുരസ്കാരം നേടി