"മാഗ്നാകാർട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറങ്ങിയ ഒരു ആംഗലേയ നിയമസം‌ഹിതയാണ്‌ '''മാഗ്നാകാര്‍ട്ട'''(ഇംഗ്ലീഷ്:Magna Carta). 1215 ല്‍ രചിക്കപ്പെട്ട ഈ സം‌ഹിതക്ക് മാഗ്നകാര്‍ട്ട ലിബര്‍റ്റേറ്റം (സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി) എന്നും പേരുണ്ട്. [[ലാറ്റിന്‍]] ഭാഷയിലെഴുതപ്പെട്ടിട്ടുള്ള ഈ ഉടമ്പടി ലാറ്റിന്‍ പേരില്‍ അറിയപ്പെടുന്നു. ആംഗലേയ ഭാഷയിലുള്ള ഇതിന്റെ പരിഭാഷയാണ്‌ ഗ്രേറ്റര്‍ ചാര്‍ട്ടര്‍(greater charter).
ചില അവകാശങ്ങള്‍ വിളംബരം ചെയ്യുന്നതിനും ചില നിയമനടപടിക്രമങ്ങളെ ബഹുമാനിക്കുന്നതിനും, താനും നിയമത്തിന് അധീനനാണ്‌ എന്ന് അംഗീകരിക്കുന്നതിനുമായി [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ജോണ്‍ രാജാവിന്‌ ഈ നിയമം ആവശ്യമായി വരികയായിരുന്നു. രാജാവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ ഈ നിയമം വ്യക്തമായും സം‌രക്ഷിക്കുന്നു; [[ഹേബിയസ് കോര്‍പസ്|ഹേബിയസ് കോര്‍പസിലൂടെ]] നിയമവിരുദ്ധമായി തടങ്കലില്‍ വെക്കുന്നതിനെ ചോദ്യചെയ്യുന്ന നടപടിയെ പരോക്ഷമായി പിന്തുണക്കുകയും ചെയ്യുന്നു.
ഇന്നത്തെ ഇംഗ്ലഷ്ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെരാജ്യങ്ങളെ ഭരണഘടനയിലധിഷ്ഠിതമായ സര്‍ക്കാര്‍ സം‌വിധാനത്തിലേക്ക് നയിക്കപ്പെട്ടനയിച്ച ചരിത്രപരമായ വികാസപ്രക്രിയയെ സ്വാധീനിച്ചത് മാഗനകാര്‍ട്ടയാണെന്ന് വിശ്വസിക്കപ്പെടുന്നു. [[അമേരിക്കന്‍ ഭരണഘടന|അമേരിക്കയുടെ ഭരണഘടനയേയും]] "[[പൊതുനിയമ|പൊതുനിയമത്തേയും]]"(common laws) മറ്റുനിരവധി ഭരണഘടന നിയമങ്ങളേയും മാഗ്നകാര്‍ട്ട നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്.
{{അപൂര്‍ണ്ണം}}
[[വര്‍ഗ്ഗം:ഉടമ്പടികള്‍]]
 
 
[[af:Magna Carta]]
"https://ml.wikipedia.org/wiki/മാഗ്നാകാർട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്