"സമുദ്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
സമുദ്രത്തെ കുറിച്ചുള്ള പഠനം ആഗോള കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള ധാരണയുമായും [[ആഗോളതാപനം|ആഗോളതാപനവും]] അതുമായി ബന്ധപ്പെട്ട [[ജൈവഗോളം#വാക്കിന്റെ ഉത്ഭവവും ഉപയോഗവും |ജൈവഗോള]] വ്യാകലതകളുമായും ഇണങ്ങിചേര്‍ന്നു നില്‍ക്കുന്നതാണു്. [[ബാഷ്പീകരണം|ബാഷ്പീകരണവും]] [[മഴ|മഴയും]], കൂടാതെ [[താപചലനം|താപചലനവും]], സൌര്യ [[വികീരണോര്‍ജ്ജം|വികീരണോര്‍ജ്ജവും]] കാരണം സമുദ്രവും അന്തരീക്ഷവും പരസ്പര ബന്ധിതമായാണു് നില്‍ക്കുന്നതു്. [[കാറ്റ്|കാറ്റിന്റെ]] ശക്തി [[സമുദ്രജല പ്രവാഹങ്ങള്‍|സമുദ്രജല പ്രവാഹങ്ങള്‍]]ക്കു് പ്രേരകമാകുമ്പോള്‍ അന്തരീക്ഷത്തിലെ [[പുക]] സമുദ്രം ആഗീരണം ചെയ്യുന്നു
 
{{quote|നമ്മുടെ ഗ്രഹത്തില്‍ മഹത്തായ രണ്ടു സമുദ്രങ്ങള്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു; ഒന്നു് കാണാവുന്നതും മറ്റേതു് കാണാനാവാത്തതും; ഒന്നു് താഴേയും മറ്റേതു് മുകളിലും; ഒന്നു് ഗ്രഹത്തെയാകെ ആവരണംചെയ്യുമ്പേള്‍ മറ്റേതു് ഉപരിതലത്തിലെ മൂന്നില്‍ രണ്ടു് ഭാഗം വ്യാപിച്ചിരിക്കുന്നു. |[[മാത്യു എഫു് മൌറി]] (1855) ''കടലുകളുടെ [[ഭൌതിക ഭൌമോപരിതലശാസ്ത്രം|ഭൌതിക ഭൌമോപരിതലശാസ്ത്രവും]] അതിന്റെ [[കാലാവസ്ഥാ ശാസ്ത്രം|കാലാവസ്ഥാ ശാസ്ത്രവും]]''}}
 
== പ്രധാന സമുദ്രശാസ്ത്ര പഠനകേന്ദ്രങ്ങളും പരിപാടികളും ==
"https://ml.wikipedia.org/wiki/സമുദ്രശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്