"സമുദ്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
== ഉപ വിഭാഗങ്ങള്‍ ==
സമുദ്രശാസ്ത്രത്തിനു് പല ഉപവിഭാഗങ്ങളുണ്ടു്:
* '''[[സമുദ്രജീവശാസ്ത്രം ]]''', സമുദ്രത്തിലെ [[സസ്യങ്ങള്‍]], [[ജന്തുക്കള്‍]], [[സൂക്ഷ്മജീവികള്‍]] എന്നിവയേയും, സമുദ്ര [[ജീവഗണം|ജീവഗണത്തേയും]], അവയുടെ [[ജൈവവ്യുഹം|ജൈവവ്യുഹ]] പാരസ്പര്യത്തേയും കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണിതു്.
* '''[[രാസസമുദ്രശാസ്ത്രം]]''', സമുദ്രത്തിന്റെ [[രസതന്ത്രം|രസതന്ത്രവും]] സമുദ്രവും അന്തരീക്ഷവും തമ്മിലുള്ള രാസസമ്പര്‍ക്കത്തേയും കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണിതു്.
* '''[[സമുദ്രഭൂഘടനാശാസ്ത്രം]]]''', [[ഭൂഖണ്ഡ ഫലകങ്ങള്‍]] അടക്കനുള്ള സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഭൂഘടനയെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണിതു്.
* '''[[ഭൌതികസമുദ്രശാസ്ത്രം]]''', താപത്തിന്റേയും ലവണത്തിന്റേയും വിന്ന്യാസം, കലരല്‍, [[സമുദ്രോപരിതല തിരകള്‍]], ആന്തരിക തിരകള്‍, [[വേലിയേറ്റം|വേലിയേറ്റവും, വേലിയിറക്കവും]] തുടങ്ങിയ സമുദ്രത്തിന്റെ ഭൌതിക സവിശേഷതകളെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണിതു്. സമുദ്രത്തിലെ [[ശബ്ദതരംഗം]] ([[സമുദ്ര ശബ്ദശാസ്ത്രം]]), [[പ്രകാശകിരണം]] ([[സമുദ്ര പ്രകാശശാസ്ത്രം]]), [[റേഡിയോതരംഗം]] എന്നിവയെ കുറിച്ചും ഇതില്‍ പഠിക്കുന്നു.
 
ഈ ഉപ വിഭാഗങ്ങളുടെ വളര്‍ച്ച കാണിക്കുന്നതു്, ധാരാളം സമുദ്രശാസ്ത്രജ്ഞര്‍ [[ശുദ്ധശാസ്ത്രങ്ങള്‍|ശുദ്ധശാസ്ത്രത്തിലോ]], [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലോ]] അവഹാഗം നേടിയ ശേഷമാണു്, വിവിധ വിഷയത്തിലുള്ള അറിവും, കഴിവും, പരിശീലനവും സമുദ്രശാസ്ത്രത്തിലേക്കു് കേന്ദ്രീകരിച്ചു് ഉപയോഗപ്പെടുത്തുന്നതു്. <ref>[http://www.sciamdigital.com/index.cfm?fa=Products.ViewIssuePreview&ARTICLEID_CHAR=8E5BF2D2-2B35-221B-6CC622E027B244CC Impact from the Deep]; October 2006; [[Scientific American]] Magazine; by Peter D. Ward; 8 Page(s)</ref>
 
സമുദ്രശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചെടുത്ത വിവരങ്ങള്‍ '''[[സമുദ്ര എഞ്ചിനീയറിംഗു്]]'''-ല്‍ [[കപ്പല്‍|കപ്പലുകള്‍], [[തുറമുഖം|തുറമുഖങ്ങള്‍]], [[എണ്ണ ഖനനതട്ടു്|എണ്ണ ഖനനതട്ടുകള്‍]], സമുദ്രത്തിലെ മറ്റു നിര്‍മ്മാണങ്ങള്‍ എന്നിവയ്ക്കൊക്കെ സമുദ്രത്തെ സുരക്ഷിതമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. <ref>Tom Garrison. "Oceanography: An Invitation to Marine Science" 5th edition. Thomson, 2005. Page 4.</ref>
 
ഗവേഷകര്‍ക്കു് മുന്‍കാലത്തേയും, സമകാലത്തേയും വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉപകരിക്കുന്ന പഠനശാഖയാണു് [[സമുദ്രവിവരപാലനം]].
== ചരിത്രം ==
[[ചിത്രം:Ocean currents 1911.jpg|thumb|225px|right|സമുദ്രജല പ്രവാഹങ്ങള്‍ (1911)]]
മനുഷ്യര്‍ ചരിത്രാതീനകാലംമുതല്‍ക്കെ താരകളേയും സമുദ്രത്തിലെ ഒഴുക്കിനെ കുറിച്ചും വിവരം സമ്പാദിച്ചിരുന്നു. [[വേലിയേറ്റം|വേലിയേറ്റത്തേയും, വേലിയിറക്കത്തേയും]] കുറിച്ചു് [അരിസ്റ്റോട്ടിന്‍|അരിസ്റ്റോട്ടിനും]] [[സ്റ്റ്രാബോ|സ്റ്റ്രാബോയും]] പ്രതിപാദിച്ചിട്ടുണ്ടു്. ആദ്യകാല സമുദ്ര പര്യവേഷണങ്ങള്‍ സമുദ്രോപരിതലത്തിലും, മുക്കവര്‍ പിടിച്ചിരുന്ന സമുദ്രജീവികളിലും ഒതുങ്ങിയിരുന്നു.
 
==സമുദ്രവും കാലാവസ്ഥാബന്ധങ്ങളും==
Line 19 ⟶ 30:
 
== കൂടുതല്‍ അറിവിലേക്കു് ==
* [[സമുദ്രനിരപ്പ്]]
 
== ബന്ധപ്പെട്ട വിഷയങ്ങള്‍ ==
{{Col-begin}}
"https://ml.wikipedia.org/wiki/സമുദ്രശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്