"സംവാദം:അറബി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

491 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(→‎തലക്കെട്ട്: ഏകവചനം/ബഹുവചനം)
 
അറബ് എന്നാവാമല്ലോ, ബഹുവചനം അറബികള്‍. അറബ് ജനത എന്നൊക്കെ പറയാറില്ലേ? മലയാളി: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറ് കേന്ദ്രമാക്കി മലയാളം മുഖ്യഭാഷയായി ഉപയോഗിക്കുന്ന ജനവിഭാഗമാണ് മലയാളി, ബഹുവചനം മലയാളികള്‍. എന്നരീതിയില്‍ എഴുതാമല്ലോ, തമിഴന്‍ ബഹുവചനം തമിഴര്‍, തെലുങ്കന്‍ ബഹുവചനം തെലുങ്കര്‍, എന്നിങ്ങനെ ആവാമല്ലോ? --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:09, 12 ഓഗസ്റ്റ് 2009 (UTC)
 
തമിഴന്‍ / തെലുങ്കന്‍ ഇതൊക്കെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണു്. അപ്പൊ തമിഴത്തി / തെലുങ്കുത്തി ഇതിനൊക്കെ വേറേ താള്‍ വേണ്ടി വരുമോ. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 08:58, 12 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/441926" എന്ന താളിൽനിന്ന് ശേഖരിച്ചത്