"സംവാദം:അറബി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

861 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(മദീന, തലക്കെട്ട്)
 
തലക്കെട്ട് ഏകവചനമായിരിക്കണം എന്നായിരുന്നു ഭൂരിപക്ഷം. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:36, 12 ഓഗസ്റ്റ് 2009 (UTC)
 
 
ഭൂരിപക്ഷം പറയുന്നതാണു് എപ്പൊഴും ശരി എന്നില്ലല്ലോ :)
 
ഞാന്‍ '''മലയാളി''' ക്കു് വേണ്ടിയാ വാദിച്ചു കൊണ്ടിരുന്നത്.പക്ഷെ തലക്കെട്ട് മലയാളികള്‍ /തമിഴര്‍ / തെലുങ്കര്‍ എന്നൊക്കെ ആയിരിക്കുന്നു. ഇപ്പൊ അതാണു് ശരിയെന്നു് തോന്നുന്നു. തമിഴര്‍ /തെലുങ്കര്‍ എന്നതിനൊക്കെ എന്താ ഏകവചനം? --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 07:47, 12 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/441869" എന്ന താളിൽനിന്ന് ശേഖരിച്ചത്