"വിക്കിപീഡിയ:ഒഴിവാക്കൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,883 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
++
No edit summary
(ചെ.) (++)
*വിക്കിപീഡിയയുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്ത താളുകള്‍
*തിരുത്തുവാന്‍ കഴിയാത്ത നശീകരണ പ്രവര്‍ത്തനങ്ങള്‍
 
==ഒഴിവാക്കല്‍ നടപടികള്‍==
വിശദമായ പരിശോധനകള്‍ക്കോ ചര്‍ച്ചകള്‍ക്കോ കാത്തു നില്‍ക്കാതെ ചില താളുകള്‍ മായ്ക്കാവുന്നതാണ്. അവ [[വിക്കിപീഡിയ:അതിവേഗം മായ്ക്കല്‍|അതിവേഗമായ്ക്കലിനു]] യോഗ്യമായിരിക്കണമെന്നു മാത്രം. സാധാരണ രീതിയില്‍ മായ്ക്കാനും ലേഖനങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.
*എവിടെ കണ്ടെത്താം: അതിവേഗത്തില്‍ മായ്ക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന താളുകള്‍ [[:Category:അതിവേഗത്തില്‍ ഒഴിവാക്കേണ്ട ലേഖനങ്ങള്‍]] എന്ന സൂചികയില്‍ കാണാം.
*എപ്രകാരം ചെയ്യാം:കാര്യനിര്‍വ്വാഹകര്‍ക്ക് അത്തരം താളുകള്‍ കാണുന്ന മാത്രയില്‍ തന്നെ ഒഴിവാക്കാവുന്നതാണ്, മറ്റു വിക്കിപീഡിയര്‍ക്ക് അതിനായി താള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. അതിനായി താളിന്റെ മുകളിലായി [[:Template:അതിവേഗത്തില്‍ മായ്ക്കുക]] എന്ന ഫലകം ചേര്‍ക്കുക. അല്ലങ്കില്‍ [[:Template:ഒ.ലേ]] എന്ന ഫലകം ചേര്‍ക്കുക.
*താങ്കള്‍ യോജിക്കുന്നില്ല: താങ്കള്‍ യോജിക്കുന്നില്ലങ്കില്‍ അത് ബന്ധപ്പെട്ട സംവാദം താളില്‍ കുറിക്കുക. താങ്കള്‍ യോജിക്കാത്തതിന്റെ കാരണവും എഴുതുക. [[വിക്കിപീഡിയ:സമവായം|സമവായത്തിലൂടെ]] കാര്യം പരിഹരിക്കുക.
*മായ്ച്ച ലേഖനങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ [[വിക്കിപീഡിയ:പഞ്ചായത്ത്|പഞ്ചായത്തില്‍]](തത്കാലം) ഉന്നയിക്കുക.
 
 
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/44164" എന്ന താളിൽനിന്ന് ശേഖരിച്ചത്