"നിത്യഹരിതവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം
{{ആധികാരികത}}{{വൃത്തിയാക്കേണ്ടവ}}
വരി 1:
{{ആധികാരികത}}
{{വൃത്തിയാക്കേണ്ടവ}}
സാവധാനം ഇലപൊഴിക്കുന്ന വൃക്ഷങ്ങളുള്ള വനങ്ങളേയാണ്‌ '''നിത്യഹരിത വനങ്ങള്‍''' എന്നു വിളിക്കുന്നത്‌. ഇലപൊഴിയുന്ന കൂടെ തന്നെ പുതിയ ഇലകള്‍ ഉണ്ടാകുകയും ചെയ്യുന്നതിനാല്‍ മരങ്ങളില്‍ പൂര്‍ണ്ണമായും ഇലയില്ലാത്ത അവസരങ്ങള്‍ ഉണ്ടായിരിക്കില്ല. [[ഇന്ത്യ|ഇന്ത്യയില്‍]] [[അസം|അസമും]] [[പശ്ചിമഘട്ടം|പശ്ചിമഘട്ട]] വനനിരകളും ഇത്തരം പ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്നു. സാധാരണയായി നിത്യഹരിത വനങ്ങള്‍ കനത്ത മഴ ലഭിക്കുന്ന പ്രദേശത്താണ്‌ കാണാറുള്ളത്‌.
 
"https://ml.wikipedia.org/wiki/നിത്യഹരിതവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്