"മടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Abdulvahabm (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
(ചെ.)No edit summary
വരി 1:
തെക്കന്‍ കേരളത്തിലെ ജില്ലകളായ തിരുവനന്തപുരത്തിന്റെയും കൊല്ലത്തിന്റെയും കിഴക്കന്‍ മലയോര മേഘലയില്‍ രണ്ടു പഞ്ചായത്തുകളിലായി കിടക്കുന്ന ഒരു കാര്‍ഷിക പ്രദേശമാണ് '''മടത്തറ'''. സംസ്ഥാനപാത ര‍ണ്ടില്‍ സംസ്ഥാന പാത അറുപത്തിനാല് വന്നു ചേരുന്ന ഈ പ്രദേശം [[തിരുവനന്തപുരം|തിരുവനന്തപുരത്തിനു]] 45 കിലോ മീറ്ററും [[കൊല്ലം|കൊല്ലത്തിനു]] 60 കിലോ മീറ്ററും [[തെന്മല|തെന്മലയ്ക്ക്]] 30 കിലോ മീറ്ററിനും ഇടയിലാണ്.
 
ഈ മേഘലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്‍ ഇവിടം. പലചരക്ക് സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും മൊത്തമായും ചില്ലറയായും സുലഭമായി ലഭിക്കുന്നു എന്നുള്ളതു പരിസര പ്രദേശങ്ങളെ സംബന്ധിച്ച് ഏറെ അശ്വാസകരമാണ്‍. അതുപോലെ ത്തന്നെ ഒരു റ്റ്റാന്‍സിറ്റ് കേന്ദ്രം കൂടിയാണ്‍ ഇവിടം, കാരണം മറ്റ് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള ഒരു ബസ്സ് ബേ ആണിത്. അതായത് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും ചെങ്കോട്ടയ്ക്കും പൊകൂന്നതിനുള്ള വാഹനം എപ്പോഴും ലഭ്യമാണു.
 
{| class="wikitable"
|-
Line 30 ⟶ 33:
[[വര്‍ഗ്ഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമങ്ങള്‍]]
[[വര്‍ഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങള്‍]]
 
ഭൂപടത്തില്‍ മടത്തറയുടെ സ്ഠാനം [http://www.wikimapia.org/#lat=8.817352&lon=77.0127869&z=15&l=0&m=b&search=Madathara]
--mav 13:19, 11 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/wiki/മടത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്