"അമീലിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
[[റോമന്‍]] ചക്രവര്‍ത്തി. '''അമീലിയന്‍''' എന്നപേരില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ പൂര്‍ണമായ പേര് '''മാര്‍ക്കസ് അമീലിയസ് അമീലിയാനസ്''' എന്നാണ്. മോറിറ്റാനിയക്കാരനായ അദ്ദേഹം മൂര്‍ വിഭാഗക്കാരനും എളിയ നിലയില്‍ നിന്ന് ഉയര്‍ന്നു വന്ന ആളുമായിരുന്നു. റോമന്‍ സെനറ്ററായും കോണ്‍സലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. [[ഗാലസ്|ഗാലസ് ചക്രവര്‍ത്തിയുടെ]] (ഭ. കാ ഭരണകാലം:251-253) കീഴില്‍ മോയിസിയ (Moesia) ആക്രമണം നടത്തി. മോയിസിയയിലെയും പന്നോനിയയിലേയും ഗവര്‍ണറായിരുന്നു. അമീലിയന്‍ 253 - ല്‍ ഒരു വിപ്ലവം നയിച്ച്, [[ഇറ്റലി]] ആക്രമിക്കുകയും ഗാലസ് ചക്രവര്‍ത്തിയെ വധിക്കുകയും ചെയ്തു. അമീലിയനെ ചക്രവര്‍ത്തിയായി സേനകളും സെനറ്റും അംഗീകരിച്ചു. സേനകളാല്‍ പരിത്യക്തനായ അമീലിയന്‍ ഏതാനും ആഴ്ചകള്‍ക്കു ശേഷം 46ം വയസ്സില്‍ വധിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ ഭാര്യ കൊര്‍ണീലിയ സുപ്പേറ ആയിരുന്നു.
 
== ഇതും കാണുക ==
*[[റോമാ സാമ്രാജ്യം]]
"https://ml.wikipedia.org/wiki/അമീലിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്