"ആര്യാടൻ ഷൗക്കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാള തിരക്കഥാകൃത്തുക്കള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കു
ചലച്ചിത്രങ്ങള്‍
വരി 1:
{{prettyurl|Aryadan Shaukat}}
മലയാള ചലച്ചിത്ര തിരക്കഥാകൃത്തും, നിര്‍‍മ്മാതാവും, രാഷ്ട്രീയ നേതാവുമാണ് '''ആര്യാടന്‍ ഷൌക്കത്ത്'''.
 
==ജീവിതരേഖ==
[[മലപ്പുറം]] ജില്ലയിലെ നിലമ്പൂര്‍ സ്വദേശിയായ ഷൗക്കത്ത് കോണ്‍ഗ്രസ് നേതാവ് [[ആര്യാടന്‍ മുഹമ്മദ്|ആര്യാടന്‍ മുഹമ്മദിന്റെ]] മകനാണ്‌.നിലമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ്‌. ''ദൈവനാമത്തില്‍, ‍പാഠം ഒന്ന് ഒരു വിലാപം'', ''വിലാപങ്ങള്‍ക്കപ്പുറം'' തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
 
==ചലച്ചിത്രങ്ങള്‍==
===നിര്‍മ്മാണം===
* വിലാപങ്ങള്‍ക്കപ്പുറം - 2008
* ദൈവനാമത്തില്‍ - 2005
* പാഠം ഒന്ന് ഒരു വിലാപം - 2003
 
===തിരക്കഥ===
* വിലാപങ്ങള്‍ക്കപ്പുറം - 2008
* ദൈവനാമത്തില്‍ - 2005
* പാഠം ഒന്ന് ഒരു വിലാപം - 2003
 
==പുറത്തേക്കുള്ള കണ്ണികള്‍==
*[http://www.imdb.com/name/nm1475266/ ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസില്‍]
[[Category:മലയാള തിരക്കഥാകൃത്തുക്കള്‍]]
"https://ml.wikipedia.org/wiki/ആര്യാടൻ_ഷൗക്കത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്