"അച്ചുതണ്ട് ശക്തികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) ലയിപ്പിക്കുന്നു
വരി 1:
{{prettyurl|Axis powers}}
[[ചിത്രം:Ww2 allied axis.gif|thumb|400px|രണ്ടാം ലോകമഹായുദ്ധത്തിന്റെ വിവിധ ദശകളില്‍ അച്ചുതണ്ടുശക്തികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ കറുപ്പ് നിറത്തില്‍ കാണിച്ചിരിക്കുന്നു.]]
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധ]] കാലത്ത്, സഖ്യകക്ഷികളെ എതിര്‍ഭാഗത്ത് ഉണ്ടായിരുന്ന രാജ്യങ്ങളെയാണ് '''അച്ചുതണ്ട് ശക്തികള്‍''' ('''Axis Powers''') എന്നു പറയുന്നത്. മൂന്ന് പ്രധാന അച്ചുതണ്ട് ശക്തികള്‍ ഇവരായിരുന്നു - [[ജര്‍മ്മനി]], [[ജപ്പാന്‍]] , [[ഇറ്റലി]]. [[റോം]] - [[ബെര്‍ലിന്‍]] - [[Tokyo|റ്റോക്യോ]] അച്ചുതണ്ടുകള്‍ എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്<ref>[http://www.ushmm.org/wlc/article.php?lang=en&ModuleId=10005177 www.ushmm.org] എന്ന വെബ് സൈറ്റില്‍</ref>
. അച്ചുതണ്ടു ശക്തികളുടെ പൂര്‍ണ്ണപരാജയത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.
 
"https://ml.wikipedia.org/wiki/അച്ചുതണ്ട്_ശക്തികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്