"ഹാരി എസ്. ട്രൂമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Harry S. Truman
ഇതാരും കണ്ടില്ലേ?
വരി 36:
|awards=
}}
[[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍ ഐക്യനാടുകളുടെ]] മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്നു '''ഹാരി എസ്. ട്രൂമാന്‍''' ([[മെയ് 8]], 1884 – [[ഡിസംബര്‍ 26]], 1972). 1945 മുതല്‍ 1953 വരെയാണ് ഈ പദവിയില്‍ പ്രവര്‍ത്തിച്ചത്. മുന്‍‍‍ഗാമിയായ [[ഫ്രാങ്ക്ലിന്‍ ഡി. റൂസ്‌വെല്‍റ്റ്]] നാലാം തവണ പ്രസിണ്ടന്റായതിന് മൂന്നു മാസത്തിനുശേഷം വധിക്കപ്പെട്ടതോടെയാണ്മരണമടഞ്ഞതോടെയാണ് ട്രൂമാന്‍ ഈ പദവിയിലെത്തിയത്.
 
പ്രസിഡന്റ് എന്ന നിലയില്‍ ഇദേഹത്തിന് പല ആഭ്യന്തര പ്രശ്നങ്ങളും നേരിടേണ്ടി വന്നു. വിദേശ ബന്ധങ്ങളും സംഭവ ബഹുലമായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് [[രണ്ടാം ലോക മഹായുദ്ധം|രണ്ടാം ലോക മഹായുദ്ധത്തില്‍]] [[ജപ്പാന്‍|ജപ്പാനിലെ]] [[ഹിരോഷിമ|ഹിരോഷിമയിലും]] [[നാഗസാക്കി|നാഗസാക്കിയിലും]] [[അണുബോംബ്]] ഇടാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ഈ അണുബോംബ് സ്ഫോടനങ്ങളോടെയാണ് രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത്.
"https://ml.wikipedia.org/wiki/ഹാരി_എസ്._ട്രൂമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്