"റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

939 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
→‎ജീവിതരേഖ: done. somebody save this
(→‎ജീവിതരേഖ: +im screwing up)
(→‎ജീവിതരേഖ: done. somebody save this)
 
1502-ല്‍ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേല്‍ സിയേനയിലേക്ക് പോയി. 1504-ലെ [[കന്യകയുടെ വിവാഹം]] (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. 1504-08 കാലഘട്ടത്തില്‍ റാഫേല്‍ [[ഫ്ലോറന്‍സ്|ഫ്ലോറന്‍സിലെയും]] നിത്യസന്ദര്‍ശകനായിരുന്നു. മൈക്കലാഞ്ചലോ, ഡാവിഞ്ചി എന്നിവരുടെ രചനകള്‍ കാണാന്‍ ഇവിടെവച്ച് അദ്ദേഹത്തിന്‌ അവസരമുണ്ടായി. കന്യാമറിയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഫ്ലോറന്‍സില്‍ വച്ചാണ്‌ രചിക്കപ്പെട്ടത്
 
1508-ല്‍ [[ജൂലിയസ് രണ്ടാമന്‍ മാര്‍പ്പാപ്പ]] റാഫേലിനെ [[റോം|റോമിലേക്ക്]] ക്ഷണിച്ചു. റാഫേല്‍ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും ഇവിടെവച്ചായിരുന്നു. ചിത്രകാരന്മാരുടെ രാജകുമാരന്‍ എന്നാണ്‌ റോമില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്.
 
1520-ല്‍ തന്റെ മുപ്പത്തിഏഴാം ജന്മദിനത്തില്‍ അദ്ദേഹം അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/440783" എന്ന താളിൽനിന്ന് ശേഖരിച്ചത്