"അരാജക കമ്മ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വൃത്തുയാക്കുക
No edit summary
വരി 1:
{{prettyurl|Anarchist communism}}
{{വൃത്തിയാക്കേണ്ടവ}}
 
ഉല്പാദനത്തിന്റെ പൊതു ഉടമസ്ഥാവകാശത്തിനു വേണ്ടിയും‌‌, നേരിട്ടുള്ള ജനാധിപത്യത്തിനു വേണ്ടിയും‌‌ സന്നദ്ധസംഘടനകള്‍ വഴിയായോ തൊഴിലാളി സം‌‌ഘടനകള്വഴിയായോ ഉള്ള കൂട്ടുകെട്ടുവഴി എല്ലാവര്‍‌‌ക്കും തങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചെടുക്കാവുന്നതെന്നു വിഭാവനം ചെയ്യുന്ന ഒരു ഗിഫ്റ്റ് എക്കോണമിക്കു വേണ്ടിയും നിലകൊള്ളുകയും അതിനുവേണ്ടി രാഷ്ട്രത്തിന്റെയും, വ്യക്തികളുടെയും സ്വത്തവകാശവും, മൂലധനാഷ്ഠിതിവ്യവസ്ഥയും തള്ളിക്കളയുന്നതിനും ആഹ്വാനം ചെയ്യുന്ന തത്വശാസ്ത്രമാണ്‌ '''അരാജക കമ്മ്യൂണിസം‌‌'''<ref name=Mayne>[http://books.google.com/books?id=6MkTz6Rq7wUC&pg=PA131&dq=Communist+anarchism+belives+in+collective+ownership&sig=ACfU3U2vh1biqtXcZdozAEP84wOXrzCqNg From Politics Past to Politics Future: An Integrated Analysis of Current and Emergent Paradigms Alan James Mayne Published 1999 Greenwood Publishing Group 316 pages ISBN 0275961516]</ref><ref>[http://books.google.com/books?id=jeiudz5sBV4C&pg=PA14&dq=Communist+anarchism+believes+in+common+ownership&lr=&sig=ACfU3U26wkYM_XZxKLhr-1lhqaj9_jejOQ#PPA13,M1 Anarchism for Know-It-Alls By Know-It-Alls For Know-It-Alls, For Know-It-Alls Published by Filiquarian Publishing, LLC., 2008 ISBN 1599862182, 9781599862187 72 pages]</ref> (Anarchist communism).
അരാജകകമ്മ്യൂണിസ്റ്റുകാരായ പീറ്റര്‍ ക്രോപോറ്റ്കിന്‍‌‌‌‌ മുറേ ബൂക്ചിന്‍ എന്നിവരുടെ അഭിപ്രായപ്രകാരം‌‌, അത്തരമൊരു സമൂഹത്തിലെ അംഗങ്ങള്‍‌‌ പരസ്പര സഹായത്തിന്റെയും‌‌ പൊതു ഉടമസ്ഥതയും ആവശ്യകതമനസ്സിലാക്കുന്നവരാകയാല്‍‌‌ അവര്‍‌‌‌‌ സ്വമേധയാ തൊഴിലുകള്‍‌‌‌‌ ഏറ്റെടുത്ത് ചെയ്യുന്നവരായിരിക്കും‌‌. സ്വകാര്യ സ്വത്തവകാശമാണ് ചൂഷണത്തിനും ക്രൂരതകള്‍‌‌ക്കും കാരണമെന്നാണ് ക്രോപോറ്റ്കിന്‍‌‌ വിശ്വസിച്ചിരുന്നത്, ആകയാല്‍‌‌ അതിനെ തള്ളിക്കളയാനും പൊതു ഉടമസ്ഥാവകാശം കൊണ്ടുവരണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/അരാജക_കമ്മ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്