"നജീബ് മഹ്ഫൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) en: etc |
==ജീവിതരേഖ==start |
||
വരി 17:
സാഹിത്യത്തിനുള്ള [[നോബല്‍ സമ്മാനം]] നേടിയ [[ഈജിപ്ത്|ഈജിപ്ഷ്യന്‍]] [[നോവലിസ്റ്റ്|നോവലിസ്റ്റായിരുന്നു]] '''നജീബ് മഹ്ഫൂസ്''' ([[അറബിക്]]: نجيب محفوظ, Nagīb Maḥfūẓ [[ഡിസംബര്‍ 11]], [[1911]] - [[ഓഗസ്റ്റ് 30]], 2006). ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളില്‍ പ്രധാനിയാണ് അദ്ദേഹം. തന്റെ എഴൂപത് വര്‍ഷത്തെ സാഹിത്യജീവിതത്തിനിടയില്‍ 34 നോവലുകളും 350-ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
==ജീവിതരേഖ==
1911 ഡിസംബര്‍ 11-ന് കെയ്റോയിലാണ് നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സര്‍വകലാശാലയില്‍ നിന്ന് 1934-ല്‍ അദ്ദേഹം തത്ത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വര്‍ഷം പരിശ്രമിച്ചശേഷം 1936-ല്‍ എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു.
{{Bio-stub}}
|