"നജീബ് മഹ്ഫൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ഷിജുവിന്റെ ആഗ്രഹമല്ലേ - നടക്കട്ടെ
(വ്യത്യാസം ഇല്ല)

11:00, 10 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഈജിപ്ഷ്യന്‍ നോവലിസ്റ്റായിരുന്നു നജീബ് മഹ്ഫൂസ് (ഡിസംബര്‍ 11, 1911 - ഓഗസ്റ്റ് 30, 2006). ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളില്‍ പ്രധാനിയാണ്‌ അദ്ദേഹം. തന്റെ എഴൂപത് വര്‍ഷത്തെ സാഹിത്യജീവിതത്തിനിടയില്‍ 34 നോവലുകളും 350-ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

നജീബ് മഹ്ഫൂസ്
نجيب محفوظ
പ്രമാണം:Mahfouz.jpg
തൊഴിൽനോവലിസ്റ്റ്
ദേശീയതഈജിപ്ഷ്യന്‍
ശ്രദ്ധേയമായ രചന(കൾ)കൈറോ ത്രയം
അവാർഡുകൾസാഹിത്യത്തിനുള്ള നോബല്‍ സമ്മാനം (1988)
"https://ml.wikipedia.org/w/index.php?title=നജീബ്_മഹ്ഫൂസ്&oldid=440479" എന്ന താളിൽനിന്ന് ശേഖരിച്ചത്