"ദിഗംബരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Digambar}}
{{Jainism}}
ദിഗംബരന്മാര്‍ ജൈനമതസ്ഥരില്‍ ഒരു വിഭാഗമാണ്. മറുവിഭാഗത്തെ [[ശ്വേതാംബരന്മാര്‍]] എന്നു വ്യവഹരിക്കുന്നു. തത്ത്വപരമായി ഇവര്‍ തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെങ്കിലും, ദിഗംബരന്മാര്‍ കര്‍ശനബുദ്ധികളും നഗ്നരായി ജീവിക്കുന്നവരുമാണ്. ചര്യാക്രമങ്ങളില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇക്കൂട്ടര്‍ തയ്യാറാകില്ല. സന്ന്യാസികള്‍ ഉടുവസ്ത്രമുള്‍പ്പെടെ സര്‍വവും ത്യജിക്കേണ്ടവരായതിനാല്‍ ഇവര്‍ വസ്ത്രം ധരിക്കാന്‍ കൂട്ടാക്കാറില്ല. ആധ്യാത്മിക പുരോഗതിയുടെ ഉത്തുംഗശ്രേണിയിലെത്തുന്നവര്‍ക്ക് ആഹാരംപോലും വര്‍ജ്യമാണ്. ഇവരില്‍ സ്ത്രീകള്‍ക്ക് മോക്ഷാധികാരമില്ല എന്നതും പ്രത്യേകതയാണ്.
==ജീവിതവീക്ഷണങ്ങള്‍==
"https://ml.wikipedia.org/wiki/ദിഗംബരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്