"അരാജക കമ്മ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: '''അരാജക കമ്മ്യൂണിസം‌‌'''<ref>[http://en.wikipedia.org/wiki/Anarchist_communism Anarchist communism] </ref> ഉല്പാദന...
 
No edit summary
വരി 1:
'''അരാജക കമ്മ്യൂണിസം‌‌'''<ref>[http://en.wikipedia.org/wiki/Anarchist_communism Anarchist communism] </ref> ഉല്പാദനത്തിന്റെ പൊതു ഉടമസ്ഥാവകാശത്തിനു വേണ്ടിയും‌‌, നേരിട്ടുള്ള ജനാധിപത്യത്തിനു വേണ്ടിയും‌‌ തിരശ്ചീനമായ സന്നദ്ധസംഘടനകളുടെ/ അഥവാ തൊഴിലാളി സം‌‌ഘടനകളുടെ കൂട്ടുകെട്ടിനും എല്ലാവര്‍‌‌ക്കും നിര്‍‌‌ബാധം‌‌ ആവശ്യങ്ങള്‍‌‌ സാധിച്ചെടുക്കാവുന്നതുമായ ഒരു ഗിഫ്റ്റ് എക്കോണമിക്കും വേണ്ടി രാഷ്ട്രം‌‌രാഷ്ട്രത്തിന്റെയും, വ്യക്തികളുടെ സ്വത്തവകാശം‌‌‌‌, മുതലാളിത്തംമൂലധനാഷ്ഠിതിവ്യവസ്ഥ എന്നിവയെ തള്ളിക്കളയുന്നതിനുതള്ളിക്കളയുന്നതിനും ആഹ്വാനം ചെയ്യുന്നുചെയ്യുന്ന തത്വശാസ്ത്രമാണ്‌ '''അരാജക കമ്മ്യൂണിസം‌‌'''.
അരാജകകമ്മ്യൂണിസ്റ്റുകാരായ പീറ്റര്‍ ക്രോപോറ്റ്കിന്‍‌‌‌‌ മുറേ ബൂക്ചിന്‍ എന്നിവരുടെ അഭിപ്രായപ്രകാരം‌‌, അത്തരമൊരു സമൂഹത്തിലെ അംഗങ്ങള്‍‌‌ പരസ്പര സഹായത്തിന്റെയും‌‌ പൊതു ഉടമസ്ഥതയും ആവശ്യകതമനസ്സിലാക്കുന്നവരാകയാല്‍‌‌ അവര്‍‌‌‌‌ സ്വമേധയാ തൊഴിലുകള്‍‌‌‌‌ ഏറ്റെടുത്ത് ചെയ്യുന്നവരായിരിക്കും‌‌. സ്വകാര്യ സ്വത്തവകാശമാണ് ചൂഷണത്തിനും ക്രൂരതകള്‍‌‌ക്കും കാരണമെന്നാണ് ക്രോപോറ്റ്കിന്‍‌‌ വിശ്വസിച്ചിരുന്നത്, ആകയാല്‍‌‌ അതിനെ തള്ളിക്കളയാനും പൊതു ഉടമസ്ഥാവകാശം കൊണ്ടുവരണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.
 
== അവലം‌‌ബം‌‌ ==
{{reflist|2}}
 
[[en:Anarchist_communism]]
"https://ml.wikipedia.org/wiki/അരാജക_കമ്മ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്