"സംവാദം:E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കവിത
വരി 13:
::ഇംഗ്ലീഷ് വികിപീഡിയയില്‍ Mass-energy equivanalce എന്നാണ്. അതായത് ദ്രവ്യമാന-ഊര്‍ജ സമത്വം എന്ന് വരും. സമവാക്യത്തോടൊപ്പം അതിന്റെ വിവക്ഷകളും ഈ ലേഖനത്തില്‍ വരുന്നുണ്ടല്ലോ. അതിനാല്‍ ''ദ്രവ്യമാന-ഊര്‍ജ സമവാക്യം'' എന്ന് വേണ്ട എന്നാണ് എന്റെ അഭിപ്രായം. വേണമെങ്കില്‍ '''ദ്രവ്യമാന-ഊര്‍ജ സമത്വം ''' എന്ന് നല്‍കാം. എങ്കിലും പ്രശസ്തി കൂടുതലുള്ളത് E = mc² എന്നതിന് തന്നെയല്ലേ. അതുതന്നെയായാലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. തമിഴ് വികിപീഡിയയിലും E=mc² എന്നാണ് ഈ ലേഖനത്തിന്റെ ശീര്‍ഷകം. --[[ഉപയോക്താവ്:Naveen Sankar|Naveen Sankar]] 14:02, 4 മാര്‍ച്ച് 2009 (UTC)
{{ശരി}} [[ദ്രവ്യമാന-ഊര്‍ജ സമത്വം]]-ത്തില്‍ നിന്നും റീഡയറക്റ്റ് ചെയ്തിട്ടുണ്ട്. --[[ഉപയോക്താവ്:Vssun|Vssun]] 04:53, 5 മാര്‍ച്ച് 2009 (UTC)
 
പേജില്‍ കവിത വേണോ? -- [[ഉപയോക്താവ്:Razimantv|റസിമാന്‍]] '''[[ഉപയോക്താവിന്റെ സംവാദം:Razimantv|ടി വി]]''' 14:52, 9 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:E_%3D_mc²" എന്ന താളിൽനിന്ന് ശേഖരിച്ചത്
"E = mc²" താളിലേക്ക് മടങ്ങുക.