"അടിസ്ഥാനബലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70:
പുരാതനകാലം മുതലേ മനുഷ്യന്‍ വൈദ്യുതിയുടെയും കാന്തികതയുടെയും പ്രതിഭാസങ്ങള്‍ പ്രകൃതിയില്‍ നിരീക്ഷിച്ചിരുന്നു, പക്ഷെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാത്രമാണ്‌ ഇവരണ്ടും ഒരേ അടിസ്ഥനപ്രവര്‍ത്തനത്തിന്റെ രണ്ട് മുഖങ്ങളാണെന്ന് മനസിലായത്.
===ദുര്‍ബല പ്രവര്‍ത്തനം===
ബീറ്റാ ഡീക്കെയ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്ന ഒരു പ്രവര്‍ത്തനമാണ്‌ ദുര്‍ബല ബലം അഥവാ ന്യൂക്ലിയര്‍ ദുര്‍ബല ബലം. വൈദ്യുതകാന്തികതയും ദുര്‍ബല ബലവും വൈദ്യുതദുര്‍ബല പ്രവര്‍ത്തനത്തിന്റെ രണ്ട് ഭാഗങ്ങളാന്ന് മനസിലാക്കുകയുണ്ടായി, ഈ കണ്ടുപിടിത്തം ഏകീകരിക്കപ്പെട്ട സിദ്ധാന്തമായ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ രൂപപ്പെടലിനു കാരണമായ ആദ്യപടിയായിത്തീര്‍ന്നു. വൈദ്യുതദുര്‍ബല പ്രവര്‍ത്തനത്തെ വിശദീകരിക്കുന്ന സിദ്ധാന്തമനുസരിച്ച് ഈ ബലത്തിന്റെ വാഹകര്‍ W, Z എന്ന പിണ്ഡം കൂടുതലുള്ള ബോസോണുകളാണ്‌. പാരിറ്റി (parity) നില നിലനിര്‍ത്താത്ത ഒരേയൊരു അടിസ്ഥാന പ്രവര്‍ത്തനമാണ് ദുര്‍ബല പ്രവര്‍ത്തനം; ഇത് ഇടത്-വലത് അസമമിതിയാണ്.
 
==വിവരണം==
"https://ml.wikipedia.org/wiki/അടിസ്ഥാനബലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്