"തിരുവള്ളുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

163 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(-- {{ഒറ്റവരി ലേഖനം}})
 
==പേര്‌==
തിരുവള്ളുവര്‍ എന്ന പേരു വന്നത് മിസ്റ്റര്‍ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ''തിരു'' <ref>Caldwell, Robert. 1875. A comparative grammar of the Dravidian or South-Indian family of languages. London: Trübner.</ref> എന്ന പദത്തില്‍ നിന്നും ''വള്ളുവന്‍'' എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ ''വള്ളുവര്‍'' എന്നീ പദവും കൂടിച്ചേര്‍ന്നാണ്‌. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ഇത് മുസ്ലിങ്ങളുടെ ആരാധനാലയമായിരിന്നു എന്ന് പറയ്പ്പെടുന്നു
 
==തിരുക്കുറള്‍==
{{പ്രധാനലേഖനം|തിരുക്കുറള്‍}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/439986" എന്ന താളിൽനിന്ന് ശേഖരിച്ചത്