"തിരുവള്ളുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 3:
തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന [[തിരുക്കുറള്‍]] രചിച്ച തമിഴ് കവിയാണ്‌ '''തിരുവള്ളുവര്‍'''({{lang-ta|திருவள்ளுவர்}}).തിരുക്കുറലിലെ കാലഘട്ടപ്രകാരം തിരുവള്ളുവരുടെ കാലഘട്ടം ക്രിസ്തുവിനു മുന്‍പ് രണ്ടും ക്രിസ്തുവിനു ശേഷം 8-ഉം നൂറ്റാണ്ടുകള്‍ക്കിടയിലാണെന്നു കരുതുന്നു<ref>{{cite journal | last =Nagarajan
| first =KV | authorlink = | coauthors = | title =Thiruvalluvar's vission: Polity and Economy in ''Thirukural'' | journal =History of Political Economy | volume =37 | issue =1 | pages =123–132 | year =2005 | url =http://hope.dukejournals.org/cgi/reprint/37/1/123 | doi = 10.1215/00182702-37-1-123| id = | accessdate = 2007-08-20}}</ref> .
==പേര്‌==
 
തിരുവള്ളുവര്‍ എന്ന പേരു വന്നത് മിസ്റ്റര്‍ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ''തിരു'' <ref>Caldwell, Robert. 1875. A comparative grammar of the Dravidian or South-Indian family of languages. London: Trübner.</ref> എന്ന പദത്തില്‍ നിന്നും ''വള്ളുവന്‍'' എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ ''വള്ളുവര്‍'' എന്നീ പദവും കൂടിച്ചേര്‍ന്നാണ്‌. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
==തിരുക്കുറള്‍==
{{പ്രധാനലേഖനം|തിരുക്കുറള്‍}}
തിരുവള്ളുവര്‍ തമിഴില്‍ രചിച്ച പുരാതനമായ തത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ തിരുക്കുറള്‍ <ref>[http://www.tamilinfoservice.com/exclusive/art/2005/apr1.htm Tamil Nadu seeks national status for 'Thirukkural']</ref> ‍.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/തിരുവള്ളുവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്