ചള്ളിയന്‍ ജി വളരെ നല്ല നീക്കം
വരി 175:
 
എല്ലാവര്‍ക്കും വേണ്ടി, താങ്കള്‍ ഈ സന്ദേശം ഒരു പ്രചോദനമാകട്ടെ എന്നു കരുതികൊണ്ട്, --<small><span style="border: 1px solid">[[user:Jigesh|'''<span style="background-color:orange; color:black"> &nbsp;ജിഗേഷ്&nbsp;</span>''']][[User talk:Jigesh|<span style="background-color:black; color:lime">&nbsp;►സന്ദേശങ്ങള്‍&nbsp;</span>]] </span></small> 02:25, 29 മാര്‍ച്ച് 2007 (UTC)
====സം‌വാദം അവസാനിപ്പിക്കാം====
:പത്താം ക്ലാസ് എന്നോ പി.എച്ച്. ഡി. എന്നോ വ്യത്യാസം ആര്‍ക്കും ഇല്ല. വര്‍ണ്ണവിവേചനവും ഇല്ല. അതാണ് വിക്കിയെ മഹത്തരമാക്കുന്നത് എന്ന് എനിക്ക് തോന്നുന്നൂ. വിരലിലെണ്ണാവുന്നവരേ മലയാളം വിക്കിയില്‍ എഴുതുന്നുള്ളൂ. അതില്‍ താങ്കളും ഒട്ടും പിന്നിലല്ല. വിക്കിയെ നമ്മള്‍ എങ്ങനെ യൂട്ടിലൈസ് ചെയ്യുന്നു എന്നത് അവരവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആണ്. താങ്കള്‍ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് വിലകല്പിക്കുന്നു എന്നതും തെറ്റു വന്നു എന്ന് സമ്മതിക്കാന്‍ തയ്യാറായതും എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ഒരു മാനുഷിക ഗുണമാണ്. മറ്റുള്ളവര്‍ ഈ കാര്യത്തില്‍ തെറ്റുകള്‍ വരുത്തിയില്ല എന്നല്ല. അവരേക്കാള്‍ ഒരു പടി മുന്നില്‍ താങ്കള്‍ എത്തി എന്നാണ് ഞാന്‍ കരുതുന്നത്. വിക്കിയെ നമ്മുടെ കൊച്ചു കേരളത്തിന്‍റെ പകര്‍പ്പ് ആക്കാന്‍ ശ്രമിക്കുകയാണ് എല്ലാവരും ( അടിപിടി അപ്പോള്‍ സാധാരണം ‘) ). ഇവിടെ ഒരു കുടുംബം പോലെയല്ലേ നമ്മള്‍. അങ്ങോട്ടുമിങ്ങോട്ടുന്‍ ശാസിച്ചു എന്നു വച്ച് ആരോടും വിരോധം തോന്നരുത്. പിന്നേ ഈ സം‌വാദം ഇവിടെ അവസാനിപ്പിക്കുന്നു. ഇനി ആരും ഇതില്‍ കയ്യിട്ടു വാരരുത്. വാരിയാല്‍ കോലുമിട്ടായ്!
 
ഈ സം‌വാദം അവസാനിപ്പിച്ചു. ഇനി എന്തെങ്കിലും എഴുതണമെങ്കില്‍ അത് പഞ്ചായത്തില്‍
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Lijujacobk" എന്ന താളിൽനിന്ന് ശേഖരിച്ചത്