"ക്രിക്കറ്റ് ലോകകപ്പ് 1983" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 22:
| next_tournament = 1987 ക്രിക്കറ്റ് ലോകകപ്പ്
}}
ഏകദിന ക്രിക്കറ്റിലെ മുന്നാമത്തെ ലോകകപ്പ് മത്സരമായിരുന്നു '''1983 ക്രിക്കറ്റ് ലോകകപ്പ്''' അഥവാ '''1983 പ്രൂഡന്‍ഷ്യല്‍ കപ്പ്''' എന്നറിയപ്പെടുന്നത്. 1983 ജൂണ്‍ 9 മുതല്‍ 25 വരെ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടില്‍]] വെച്ചു നടന്ന ഈ മത്സരത്തിലെ ജേതാക്കള്‍ [[ഇന്ത്യ|ഇന്ത്യയായിരുന്നു]]. എട്ട് രാജ്യങ്ങളാണ്‌ ഈ ലോകകപ്പിനായുള്ള മത്സരത്തിലുണ്ടായിരുന്നത്. പ്രാഥമിക മത്സരങ്ങളില്‍, നാലു ടീമുകള്‍ വീതം ഉല്‍കൊള്ളുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലേയും ടീമുകള്‍ ആ ഗ്രൂപ്പിലെ മറ്റുടീമുകളുമായി രണ്ട് വീതം മത്സരങ്ങളില്‍ ഏറ്റുമുട്ടി.
ഓരോ ഗ്രൂപ്പിലേയും ഏറ്റവും മികച്ച രണ്ടു ടീമുകള്‍ സെമി ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടി.
60 ഓവറുകള്‍ ഉള്‍കൊള്ളുന്നതായിരുന്നു ഈ മത്സരങ്ങള്‍. പരമ്പരാഗതമായ വെള്ളവസ്ത്രമായിരുന്നു കളിക്കാരുടെ വേഷം. പൂര്‍ണ്ണമായും പകല്‍‌വെളിച്ചത്തിലായിരുന്നു എല്ലാ കളികളും.
"https://ml.wikipedia.org/wiki/ക്രിക്കറ്റ്_ലോകകപ്പ്_1983" എന്ന താളിൽനിന്ന് ശേഖരിച്ചത്