"ദില്ലി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: bn:দিল্লি সুলতানি
വരി 11:
=== ഖില്‍ജി രാജവംശം ===
{{main|ഖില്‍ജി രാജവംശം}}
മുഹമ്മദ് ഘോറിയുടെ കാലത്തു തന്നെ ബംഗാളിന്റെ ഭരണകര്‍ത്താക്കളായി മാറിയ [[ഖില്‍ജി രാജവംശം|ഖില്‍ജി അഥവാ ഖല്‍ജി രാജവംശം]]ഖല്‍ജികള്‍, മാംലൂകുകളുടെ സാമന്തരായിരുന്നു. ഒരു അട്ടിമറിയിലൂടെ [[ജലാലുദ്ദീന്‍ ഫിറൂസ് ഖില്‍ജി]] മാംലൂക് രാജവംശത്തെ പുറത്താക്കി സാമ്രാജ്യം പിടിച്ചടക്കി. ഖില്‍ജികള്‍ [[ഗുജറാത്ത്]], [[മാള്‍‌വ]] തുടങ്ങിയ പ്രദേശങ്ങള്‍ കൈയടക്കുകയും ആദ്യമായി [[നര്‍മദ നദി|നര്‍മദ നദിയുടെ]] തെക്കുഭാഗത്തേക്ക് അതായത് [[തമിഴ്‌നാട്|തമിഴ്‌നാടു]] വരെ പര്യവേഷണങ്ങള്‍ നടത്തി. 1320-ല്‍ ഖില്‍ജി രാജവംശത്തിലെ മൂന്നാമത്തെ സുല്‍ത്താനായിരുന്ന [[ഖുത്ബ്ദീന്‍ മുബാരക് ഷാ|ഖുത്ബ്ദീന്‍ മുബാരക് ഷായെ]], സുല്‍ത്താന്റെ വിശ്വസ്ഥനായിരുന്ന [[ഖുര്‍സു ഖാന്‍]] കൊലപ്പെടുത്തി സ്വയം സുല്‍ത്താനായി പ്രഖ്യാപിച്ചു. അതോടെ ഖില്‍ജി വംശത്തിന്‌ അന്ത്യമായി.
 
=== തുഗ്ലക് രാജവംശം ===
{{main|തുഗ്ലക് രാജവംശം}}
"https://ml.wikipedia.org/wiki/ദില്ലി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്