"ഉലൂപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
+
വരി 3:
{{മായ്ക്കുക}}
{{Rescue}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ്‌ '''ഉലൂപി'''. പാതാളത്തിലെ നാഗരാജാവായ കൗരവ്യയുടെ മകളും<ref>http://www.experiencefestival.com/a/Ulupi/id/203405</ref> [[അര്‍ജ്ജുനന്‍|അര്‍ജ്ജുനന്റെ]] ഭാര്യമാരില്‍ ഒരാളുമാണ്‌ ''ഉലൂപി''. ഉലൂപിയുടെയും അര്‍ജ്ജുനന്റെയും പുത്രനാണ്‌ [[ഇരാവാന്‍]].
 
അര്‍ജ്ജുനന്റെയും [[ചിത്രാംഗദ|ചിത്രാംഗദയുടെയും]] പുത്രനായ [[ബബ്രുവാഹനന്‍|ബബ്രുവാഹനനെ]] വളര്‍ത്തിയത് ഉലുപിയായിരുന്നു. പിന്നീട് ബബ്രുവാഹനന്‍ അര്‍ജ്ജുനനെ വധിച്ചപ്പോള്‍ അര്‍ജ്ജുനന്‌ ഉലൂപി ജീവന്‍ നല്‍കി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഉലൂപി" എന്ന താളിൽനിന്ന് ശേഖരിച്ചത്