"മേലാറ്റൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{ഒറ്റവരി ലേഖനം}}
{{മായ്ക്കുക}}
[[മലപ്പുറം (ജില്ല)|മലപ്പുരം ജില്ലയിലെ]] പെരിന്തല്‍മണ്ണ തലൂക്കില്‍പ്പെട്ട ഗ്രമതാലൂക്കില്‍പ്പെട്ട പഞ്ചയത്താന്ന്ഗ്രാമപഞ്ചായത്താണ് '''മേലാറ്റൂര്‍.'''കടലുണ്ടി പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.പെരിന്തല്‍മണ്ണയില്‍ നിന്നും 16കി.മീഉം മണ്ണാര്‍ക്കാടുനിന്നും 24കി.മീഉം മഞ്ചേരിയില്‍ നിന്നും 23കി.മീഉം കാളികാവു നിന്നും 10കി.മീഉം ആണ് ഇവിടേക്കുള്ള ദൂരം.കോഴിക്കോട്-പാലക്കാട് യാത്രക്ക് ദൂരം കുറഞ്ഞ വഴി(മഞ്ചേരി-പാണ്ടിക്കാട്-മണ്ണാര്‍ക്കാട് 134കി.മീ)മേലാറ്റൂരിലൂടേയാണ്.
 
പഞ്ചായത്ത് നിര്‍മ്മിച്ച ബസ് സ്റ്റാന്റ് ഇവിടെ ഉണ്ട്.ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ ഇതിലൂടെ കടന്നുപോകുന്നു.പൊലിസ് സ്റ്റേഷനും ടെലിഫോന്‍ എക്‌ചേഞ്ചും ഉണ്ട്.പട്ടിക്കാട് റെയില്‍ വേ സ്റ്റേഷനില്‍ നിന്നും7കി.മീ ഉം തുവ്വൂര്‍ സ്റ്റേഷനിലേക്ക് 6കി.മീഉം ഉണ്ട്.മേലാറ്റൂര്‍ റെയില്‍ വേ സ്റ്റേഷന്‍ പെരിന്തല്‍മണ്ണയില്‍ നിന്നും 15കി.മീ ദൂരത്തിലാണ്.
"https://ml.wikipedia.org/wiki/മേലാറ്റൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്