"ക്രിക്കറ്റ് ലോകകപ്പ് 2007" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
{{Two other uses|2007-ലെ ക്രിക്കറ്റ് ലോകകപ്പ്|ക്രിക്കറ്റ് ലോകകപ്പ്|ക്രിക്കറ്റ് ലോകകപ്പ്}}
[[ചിത്രം:ഐ.സി.സി.ക്രിക്കറ്റ് ലോകകപ്പ് മുദ്ര.png|thumb|200px|ലോകകപ്പ് 2007 മുദ്ര]]
'''[[ക്രിക്കറ്റ്]] ലോകകപ്പ് 2007''' അഥവാ ഒന്‍‌പതാമത് [[ക്രിക്കറ്റ് ലോകകപ്പ്]], [[2007]] [[മാര്‍ച്ച് 11]] മുതല്‍ [[ഏപ്രില്‍ 28]] വരെ [[വെസ്റ്റ് ഇന്‍ഡീസ്|വെസ്റ്റിന്‍ഡീസില്‍]] നടന്ന [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പാണ്‌]] പതിനാറു ടീമുകളാണ്ടീമുള്‍ പങ്കെടുത്ത ഈ ലോകകപ്പില്‍ പങ്കെടുത്തത്ഓസ്ട്രേലിയ ജേതാക്കളായി.
== മല്‍സരക്രമം ==
നാലു വീതം ടീമുകളുള്ള നാലു ഗ്രൂപ്പുകളായി തിരിച്ചാണ്തിരിച്ചായിരുന്നു പ്രാഥമിക ഘട്ട മത്സരങ്ങള്‍ നടന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ ''സൂപ്പര്‍ 8'' ഘട്ടത്തിലേക്കുഘട്ടത്തിലേക്ക് പ്രവേശിക്കും.യോഗ്യത നേടി ഇവരില്‍ നിന്നും സെമിഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുംതിരഞ്ഞെടുത്തത്.
 
ആകെ 51 മത്സരങ്ങളാണ് ഈ ലോകകപ്പിലുള്ളത്. ഒരോ മത്സരത്തിന്റെയും തൊട്ടടുത്ത ദിനം കരുതല്‍ ദിനമായിരിക്കും. പ്രതികൂല കാലാവസ്ഥമൂലം തടസപ്പെട്ട മത്സരങ്ങള്‍ നടത്താനാണിത്. മത്സരത്തിന്റെ ഒന്നാം സമ്മാനം 22 ലക്ഷം യു.എസ്. ഡോളര്‍ ആയിരിക്കും, രണ്ടാം സമ്മാനം 10 ലക്ഷം ഡോളറും.
"https://ml.wikipedia.org/wiki/ക്രിക്കറ്റ്_ലോകകപ്പ്_2007" എന്ന താളിൽനിന്ന് ശേഖരിച്ചത്