"പുലിജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
fact error i guess
വരി 17:
ഐഎംഡിബി താള്‍ = 1102308
}}
മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഒരു മലയാളചലച്ചിത്രമാണ്‌ '''പുലിജന്മം'''. ചെറുകഥാകൃത്തും നോവലിസ്റ്റുമായ [[എന്‍. പ്രഭാകരന്‍]] രചിച്ച നാടകത്തെ അടിസ്ഥാനമാക്കി എന്‍.ശശിധരനും സംവിധായകന്‍എന്‍. പ്രിയനന്ദനനുംപ്രഭാകരനും ചേര്‍ണ് രചിച്ച തിരക്കഥയാണ് ചലച്ചിത്രത്തിന് ആധാരം. [[പ്രിയനന്ദനന്‍]] ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകന്‍. [[2006]]-ലെ കേന്ദ്ര ഗവണ്‍മെന്റിന്റെ മികച്ച ചിത്രത്തിനുള്ള ''സുവര്‍ണ്ണ കമലം'' ഈ ചിത്രത്തിനു ലഭിച്ചു<ref>
[http://news.webindia123.com/news/Articles/India/20080610/970435.html http://news.webindia123.com/news/Articles/India/20080610/970435.html]</ref>. [[മുരളി]],[[സിന്ധു മേനോന്‍]],[[വിനീത് കുമാര്‍]], [[സം‌വൃത സുനില്‍]], [[സലീം കുമാര്‍]] എന്നിവരാണ്‌ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.
 
"https://ml.wikipedia.org/wiki/പുലിജന്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്