"റാൻഡം ആക്സസ് മെമ്മറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 5:
 
[[Image:Memory module DDRAM 20-03-2006.jpg|thumb|റാം]]
[[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറുകളില്‍]] വിവരം(data) ശേഖരിച്ചു വയ്ക്കാനുള്ള് ഒരു ഉപാധിയാണ് റാം അഥവാ റാന്‍ഡം ആക്സസ്സ് മെമ്മറി(RAM- Random Access Memory) . [[വൈദ്യുതി]] വിച്ഛേദിക്കപ്പെട്ടാല്‍ വിവരങ്ങള്‍ മാഞ്ഞു പോകുന്ന തരം വിവരണ ശേഖരണ ഉപാധികളെയാണ് മിക്കപ്പോഴും റാം എന്ന് വിശേഷിപ്പിക്കുന്നത്, എന്നാല്‍ മിക്ക റോം/റീഡ് ഓണ്‍ലി മെമ്മറികളൂം(ROM- Read Only Memory), ഫ്ലാഷ് മെമ്മറികളും റാന്‍ഡം ആക്സസ് മെമ്മറികളാണ്. വിവരങ്ങള്‍ ക്രമരഹിതമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനാലാണ് റാന്‍ഡം ആക്സസ് എന്ന പേര് വന്നത്, ശേഖരിച്ചു വച്ചിരിക്കുന്ന വിവരം റാമിന്റെ ഏത് ഭാഗത്താണെങ്കിലും ഒരു നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെടുക്കാന്‍ കഴിയും.
 
റാന്‍ഡം ആക്സസ് അഥവാ ക്രമരഹിത വിവരശേഖരണം വളരെ ലളിതമായി മനസിലാക്കുവാന്‍ ഓഡിയോ കസെറ്റും, ഓഡിയോ സിഡിയും തമ്മില്‍ താരതമ്യം ചെയ്തു നോക്കിയാല്‍ മതി. ഓഡിയോ കസെറ്റില്‍ രണ്ടാമത്തെ പാട്ട് കേള്‍ക്കണമെങ്കില്‍ ആദ്യത്തെ പാട്ട് കഴിയണം അല്ലെങ്കില്‍ ടേപ്പ് വേഗത്തില്‍ ഓടിച്ച് വിടണം, എങ്ങനെയാണെങ്കിലും ഒന്ന് കഴിയാതെ രണ്ടാമത്തേതിലെത്താന്‍ കഴിയില്ല,ഇതിനെ ക്രമാനുഗത അഥവാ സീക്വന്‍ഷ്യല്‍(sequential) പ്രക്രിയ എന്നു പറയാം. പക്ഷെ സിഡിയില്‍ ആവശ്യമുള്ള പാട്ടിലേക്ക് നേരിട്ട് എത്താന്‍ സാധിക്കുന്നു, എത്ര പാട്ടുകളുണ്ടെങ്കിലും അത് സിഡിയുടെ ഏത് ഭാഗത്താണ് ശേഖരിച്ചു വച്ചിരിക്കുന്നതെങ്കിലും ഒരു നിശ്ചിത സമയം കൊണ്ട് ഏത് പാട്ടും എടൂക്കാന്‍എടുക്കാന്‍ സാധിക്കും. ഈ രീതിയില്‍ വിവരങ്ങള്‍ എടുക്കുന്നതിന്‍എടുക്കുന്നതിന് റാന്‍ഡം ആക്സസ് അഥവ ക്രമരഹിത തിരിച്ചെടുക്കല്‍ എന്നു പറയാം.
 
കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനവേഗതയുടെ ഒരു പ്രധാന പങ്ക് ലഭ്യമായ റാമിന്റെ അളവ് നിര്‍ണ്ണയിക്കുന്നു.
 
ഒരുകാലത്ത് [[മൈക്രോസോഫ്റ്റ്|മൈക്രോസോഫ്റ്റിന്‍റെ]] തലവനായ [[ബില്‍ ഗേറ്റ്സ്]] റാമ്മിനെകുറിച്ച് പറഞ്ഞത് “64 കെ.ബി കൂടുതല്‍ റാം ഒരിക്കലും ലോകത്ത് ആര്‍ക്കും ആവശ്യം വരില്ല”
ഇന്ന് 1 ജി.ബി,2 ജിബി വരെ റാമിന്‍റെ മെമ്മറി കപ്പാസിറ്റി എത്തിനില്‍ക്കുന്നു.
 
 
"https://ml.wikipedia.org/wiki/റാൻഡം_ആക്സസ്_മെമ്മറി" എന്ന താളിൽനിന്ന് ശേഖരിച്ചത്