"റാൻഡം ആക്സസ് മെമ്മറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
++ഉള്ളടക്കം ചേര്‍ത്തു en:വിക്കിയില്‍ നിന്നും |
(ചെ.)No edit summary |
||
വരി 5:
[[Image:Memory module DDRAM 20-03-2006.jpg|thumb|റാം]]
കമ്പ്യൂട്ടറുകളില്‍ വിവരം(data) ശേഖരിച്ചു വയ്ക്കാനുള്ള് ഒരു ഉപാധിയാണ് റാം അഥവാ റാന്‍ഡം ആക്സസ്സ് മെമ്മറി(RAM- Random Access Memory) . [[വൈദ്യുതി]]
റാന്‍ഡം ആക്സസ് അഥവാ ക്രമരഹിത വിവരശേഖരണം വളരെ ലളിതമായി മനസിലാക്കുവാന്‍ ഓഡിയോ കസെറ്റും, ഓഡിയോ സിഡിയും തമ്മില്‍ താരതമ്യം ചെയ്തു നോക്കിയാല്‍ മതി. ഓഡിയോ കസെറ്റില്‍ രണ്ടാമത്തെ പാട്ട് കേള്‍ക്കണമെങ്കില്‍ ആദ്യത്തെ പാട്ട് കഴിയണം അല്ലെങ്കില്‍ ടേപ്പ് വേഗത്തില്‍ ഓടിച്ച് വിടണം, എങ്ങനെയാണെങ്കിലും ഒന്ന് കഴിയാതെ രണ്ടാമത്തേതിലെത്താന്‍ കഴിയില്ല,ഇതിനെ ക്രമാനുഗത അഥവാ സീക്വന്‍ഷ്യല്‍(sequential) പ്രക്രിയ എന്നു പറയാം. പക്ഷെ സിഡിയില്‍ ആവശ്യമുള്ള പാട്ടിലേക്ക് നേരിട്ട് എത്താന്‍ സാധിക്കുന്നു, എത്ര പാട്ടുകളുണ്ടെങ്കിലും അത് സിഡിയുടെ ഏത് ഭാഗത്താണ് ശേഖരിച്ചു വച്ചിരിക്കുന്നതെങ്കിലും ഒരു നിശ്ചിത സമയം കൊണ്ട് ഏത് പാട്ടും എടൂക്കാന്‍ സാധിക്കും. ഈ രീതിയില്‍ വിവരങ്ങള്‍ എടുക്കുന്നതിന് റാന്‍ഡം ആക്സസ് അഥവ ക്രമരഹിത തിരിച്ചെടുക്കല്‍ എന്നു പറയാം.
|