"സി.പി. രാമസ്വാമി അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61:
'''സി.പി.''' എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1920 -1923 കാലയളവില്‍ [[മദ്രാസ് പ്രസിഡന്‍സി|മദ്രാസ് പ്രസിഡന്‍സിയുടെ]] അഡ്വക്കേറ്റ് ജനറലായും, 1923 - 1928 കാലയളവില്‍ മദ്രാസ് ഗവര്‍ണറുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും, 1931 - 1936 കാലയളവില്‍ ഇന്ത്യന്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും 1936 - 1947 കാലയളവില്‍ ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ ഭരിച്ചിരുന്ന തിരുവതാംകൂറിന്റെ ദിവാനായും പ്രവര്‍ത്തിച്ചു.
 
[[പുന്നപ്ര-വയലാര്‍ സമരം|പുന്നപ്ര വയലാര്‍ സമരങ്ങളെ]] അടിച്ചമര്‍ത്തി എന്ന് പറഞ്ഞു ഒരു സ്വേച്ഛാധിപതിയായി പലയിടങ്ങളിലും ചിത്രീകരിക്കപ്പെടുന്നതിനാല്‍ അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ പുരോഗമന നടപടികളേയും, വികസനപ്രവര്‍ത്തനങ്ങളേയും, വേണ്ടത്ര രീതിയില്‍ പരിഗണിക്കപ്പെട്ടില്ല{{തെളിവ്}}. [[കെ സി എസ് മണി]] വെട്ടിപരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം ദിവാന്‍ സ്ഥാനത്തോട് വിടപറഞ്ഞത്.
{{lifetime|1879|1966|നവംബര്‍ 12|26 സെപ്റ്റംബര്‍}}
{{Bio-stub}}
"https://ml.wikipedia.org/wiki/സി.പി._രാമസ്വാമി_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്