"സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) അവലംബം ചേര്‍ത്തു
വരി 4:
 
ആന്റികറപ്ഷന്‍ ഡിവിഷന്‍‍‍, സ്പെഷ്യല്‍ ക്രൈംസ് ഡിവിഷന്‍ എന്നിങ്ങനെയാണ്‌ സി.ബി.ഐ.യിലെ രണ്ട് അന്വേഷണ വിഭാഗങ്ങള്‍. [[അഴിമതി]], സാമ്പത്തിക കുറ്റകൃത്യങ്ങള്‍, സാധാരണ കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം സി.ബി.ഐ.യുടെ അന്വേഷണ വിഷയങ്ങളാവാറുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ പൊതു കുറ്റകൃത്യങ്ങളില്‍, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോ, [[സുപ്രീംകോടതി|സുപ്രീംകോടതിയുടെയോ]] [[ഹൈക്കോടതി|ഹൈക്കോടതിയുടെയോ]] നിര്‍ദ്ദേശമോ ഉണ്ടെങ്കിലേ സി.ബി.ഐ. അന്വേഷണത്തിനായി എടുക്കാറുള്ളൂ. [[ഇന്റര്‍പോള്‍|ഇന്റര്‍പോളില്‍]] ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സി.ബി.ഐ.യാണ്‌. കേന്ദ്ര പേഴ്സണല്‍, പെന്‍ഷന്‍ ആന്റ് പബ്ലിക് ഗ്രീവന്‍സസ് വകുപ്പിനു കീഴിലാണ്‌ ഇപ്പോള്‍ സി.ബി.ഐ. പ്രവര്‍ത്തിക്കുന്നത്. [[പ്രധാനമന്ത്രി|പ്രധാനമന്ത്രിയാണ്‌]] ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
== അവലംബം ==
മാതൃഭൂമി ഇയര്‍ബുക്ക് 2008
 
{{stub}}