"അയോണോസ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്ലാസ്മ ഭൗതികശാസ്ത്രം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ
No edit summary
വരി 1:
ഭൌമാന്തരീക്ഷത്തിന്റെ[[ഭൗമാന്തരീക്ഷം|ഭൗമാന്തരീക്ഷത്തിന്റെ]] ഏറ്റവും മുകളിലുള്ള പാളിയാണ് '''അയോണോസ്ഫിയര്‍'''.ഈ ഭാഗത്തിന് [[വൈദ്യുതചാലകത]] (electrical conducticity) ഉണ്ട്. സൂര്യനില്‍നിന്നുള്ള ശക്തമായ അള്‍ട്രാവയലറ്റ്, എക്സ്-റേ വികിരണങ്ങള്‍ മൂലം ഇവിടെയുള്ള തന്മാത്രകള്‍ക്ക് [[അയോണീകരണം]] (ionisation) ഉണ്ടാകുന്നതു മൂലമാണ് അയോണോസ്ഫിയറിന് ഈ സ്വഭാവമുണ്ടാകുന്നത്. അന്തരീക്ഷ വൈദ്യുതി ഉണ്ടാക്കുന്നതില്‍ ഈ ഭാഗത്തിന് ശക്തമായ സ്വാധീനമുണ്ട്. വിദൂരസ്ഥലങ്ങളിലേക്കുള്ള [[റേഡിയോ പ്രക്ഷേപണം]] സാധ്യമാക്കുന്നതില്‍ അയോണോസ്ഫിയര്‍ വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അയോണോസ്ഫിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്