"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

559 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
cleanup
(ചെ.)
(cleanup)
{{prettyurl|Madhab}}
{{cleanup}}
[[ഇസ്‌ലാം|ഇസ്‌ലാമിലെ]] പ്രധാനപ്പെട്ട മദ്‌ഹബുകള്‍ നാലെണ്ണമാണ്‌:
[[ഇസ്ലാം|ഇസ്ലാമിലെ]] മദ്ഹബിന്റെ(കര്‍മ്മശാസ്ത്രം)ഇമാമുകള്‍ നാല് പേരാണ്. ഇവര്‍ യഥാക്രമം ഹനഫി, മാലികി, ഷാഫി, ഹംബലി എന്നിവരാണ്. ഇവരില്‍ പ്രഥമന്‍ [[അബൂ ഹനീഫ|അബൂഹനീഫ (റ)]] യാണ്. ഹിജ്ര 80 കളിലാണ് അദ്ദേഹത്തിന്റെ ജനനം. അബൂ ഹനീഫ (റ) യുടെ ശിഷ്യനായ ഇമാം മാലിക്‌ (റ) ആണ്‌ രണ്ടാമത്തെ മദ്‌ഹബിന്റെ ഇമാം. ഹിജ്റ 95 ല ആണ് അദ്ദേഹത്തിന്റെ ജനനം. ഹിജ്റ 150 ല ഖുറൈഷ് ഗോത്രത്തിലെ മുത്വലിബ് വംശത്തില്‍ ജനിച്ച ഇമാം ഷാഫി (റ) ആണ് മൂന്നാമന്‍. ഇമാം ഷാഫി യുടെ പ്രധാന ശിഷ്യനായ അഹ്മദുബിന് ഹമ്പല്‍(റ) ആണ് നാലാമത്തെ മദ്ഹബിന്റെ ഇമാം.
* ഹനഫി മദ്‌ഹബ് - സ്ഥാപകന്‍ [[അബൂ ഹനീഫ]]
* മാലികി മദ്‌ഹബ് - സ്ഥാപകന്‍ [[മാലികിബ്നു അനസ്]]
* ശാഫി‌ഈ മദ്‌ഹബ് - സ്ഥാപകന്‍ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ]]
* ഹമ്പലി മദ്‌ഹബ് - സ്ഥാപകന്‍ [[അഹ്‌മദിബ്‌നു ഹമ്പല്‍]]
 
{{islam-stub}}
 
[[വിഭാഗംവര്‍ഗ്ഗം:ഇസ്ലാമികം]]
[[en:Madh'hab]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/437210" എന്ന താളിൽനിന്ന് ശേഖരിച്ചത്